തു​ള്ള​ൽ ക​ലാ​കാ​ര സം​ഘ​ട​ന​യു​ടെ ദ​ക്ഷി​ണ മേ​ഖ​ലാ സ​മ്മേ​ള​നം
Thursday, August 18, 2022 12:02 AM IST
തി​രു​വ​ന​ന്ത​പു​രം: അ​ഖി​ല കേ​ര​ള തു​ള്ള​ൽ ക​ലാ​കാ​ര സം​ഘ​ട​ന​യു​ടെ ര​ണ്ടാ​മ​ത് ദ​ക്ഷി​ണ മേ​ഖ​ല സ​മ്മേ​ള​നം കു​ണ്ട​മ​ണ്‍​ക​ട​വ് ദേ​വീ​ക്ഷേ​ത്രം ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ വ​ട്ടി​യൂ​ർ​ക്കാ​വ് എം​എ​ൽ​എ വി.​കെ. പ്ര​ശാ​ന്ത് നി​ർ​വ​ഹി​ച്ചു. പ്ര​ശ​സ്ത കൂ​ടി​യാ​ട്ട-​ന​ങ്ങ്യ​ർ​കൂ​ത്ത് ക​ലാ​കാ​രി മാ​ർ​ഗി ഉ​ഷ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.
ക​ലാ,സം​സ്ക്കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​ർ പ​ങ്കെ​ടു​ത്തു. തു​ട​ർ​ന്ന് ന​ട​ന്ന പ്ര​തി​നി​ധി സ​മ്മേ​ള​ന​ത്തി​ൽ പു​തി​യ ഭ​ര​ണ സ​മി​തി അം​ഗ​ങ്ങ​ളാ​യി ക​ലാ​മ​ണ്ഡ​ലം സു​ബി​ൻ സു​രേ​ന്ദ്ര​ൻ(​പ്ര​സി​ഡ​ന്‍റ്), വെ​ള്ള​നാ​ട് ആ​രോ​മ​ൽ ഹ​രി(​സെ​ക്ര​ട്ട​റി) ആ​റ്റി​ങ്ങ​ൽ മ​നു(​ട്ര​ഷ​റ​ർ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

പു​ത്ത​രി​ക്ക​ണ്ട​ത്ത്
ഗ്രേ​റ്റ് ബോം​ബെ സ​ർ​ക്ക​സ്
ശ​നി​യാ​ഴ്ച മു​ത​ൽ

തി​രു​വ​ന​ന്ത​പു​രം: ഗ്രേ​റ്റ് ബോ​ബെ സ​ർ​ക്ക​സ് ശ​നി​യാ​ഴ്ച മു​ത​ൽ പു​ത്ത​രി​ക്ക​ണ്ട​ത്ത് ന​ട​ക്കും. രാ​ത്രി ഏ​ഴി​ന് മ​ന്ത്രി എം.​വി. ഗോ​വി​ന്ദ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. മ​ന്ത്രി ആ​ന്‍റ​ണി രാ​ജു, മേ​യ​ർ ആ​ര്യ രാ​ജേ​ന്ദ്ര​ൻ, ഡെ​പ്യൂ​ട്ടി മേ​യ​ർ പി.​കെ. രാ​ജു, ജി​ല്ലാ ക​ള​ക്ട​ർ ജെ​റോ​മി​ക് ജോ​ർ​ജ്, സൂ​ര്യ​കൃ​ഷ്ണ​മൂ​ർ​ത്തി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.തി​ങ്ക​ൾ മു​ത​ൽ വെ​ള്ളി​വ​രെ വൈ​കു​ന്നേ​രം നാ​ലി​നും രാ​ത്രി ഏ​ഴി​നും ശ​നി,ഞാ​യ​ർ പൊ​തു അ​വ​ധി ദി​വ​സ​ങ്ങ​ളി​ൽ ഉ​ച്ച​ക്ക് ഒ​ന്നി​നും നാ​ലി​നും രാ​ത്രി ഏ​ഴി​നും ഷോ ​ഉ​ണ്ടാ​കും. ഫോ​ൺ: 9993606308,8289884060.