തെ​ക്ക​ൻ തി​രു​വി​താം​കൂ​ർ സാം​സ്കാ​രി​കോ​ത്സ​വ​ത്തി​ന് ഇ​ന്ന് തു​ട​ക്കം
Saturday, May 25, 2019 1:18 AM IST
നെ​യ്യാ​റ്റി​ൻ​ക​ര: തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന തെ​ക്ക​ൻ തി​രു​വി​താം​കൂ​ർ സാം​സ്കാ​രി​കോ​ത്സ​വ​ത്തി​ന് ഇ​ന്ന് തു​ട​ക്ക​മാ​കും.
നെ​യ്യാ​റ്റി​ൻ​ക​ര ഗ​വ. ഗേ​ൾ​സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ രാ​വി​ലെ 11 ന് ​മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ സാം​സ്കാ​രി​കോ​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്യും. ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ മ​ധു​പാ​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.
ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് വി.​കെ. മ​ധു അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന യോ​ഗ​ത്തി​ൽ ഡോ. ​എ​സ്.​വി. വേ​ണു​ഗോ​പ​ൻ​നാ​യ​ർ, ഡോ. ​തി​ക്കു​റി​ശി ഗം​ഗാ​ധ​ര​ൻ, എം.​പി. സ​ദാ​ശി​വ​ൻ, പ്ര​ഫ. ജി.​എ.​ൻ പ​ണി​ക്ക​ർ, കെ.​വി. തി​ക്കു​റി​ശി, ശൈ​ല​ജാ ര​വീ​ന്ദ്ര​ൻ എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​കും.
ഐ.​ബി. സ​തീ​ഷ് എം​എ​ൽ​എ, ബി.​പി. മു​ര​ളി, ഡ​ബ്ല്യു.​ആ​ർ. ഹീ​ബ, എ​ൻ.​എ​സ്. വി​നോ​ദ്, കെ.​കെ .ഷി​ബു, പി.​കെ. രാ​ജ്മോ​ഹ​ൻ, കെ. ​ആ​ൻ​സ​ല​ൻ എം​എ​ൽ​എ,ആ​ർ.​വി. അ​ജ​യ​ഘോ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.​
ഇ​ന്നും നാ​ളെ​യു​മാ​യി ന​ട​ക്കു​ന്ന വി​വി​ധ സെ​മി​നാ​റു​ക​ളി​ൽ ഡോ. ​ഉ​ഷാ സ​തീ​ഷ്, ഡോ. ​എ.​എം. ഉ​ണ്ണി​കൃ​ഷ്ണ​ൻ, ഡോ. ​എം.​എ.സി​ദ്ദീ​ഖ്,എ​ൻ.ര​തീ​ന്ദ്ര​ൻ, ഡോ. ​ജെ. കു​മാ​ർ, ഡി. ​അ​നി​ൽ​കു​മാ​ർ, എ​ൻ.​എ​സ്. സു​മേ​ഷ് കൃ​ഷ്ണ​ൻ, ഡോ. ​കെ. ഷി​ജു, സി.​വി. സു​രേ​ഷ്, എ.​പി. സു​നി​ൽ​കു​മാ​ർ, വാ​സു​ദേ​വ​ൻ​നാ​യ​ർ, എം. ​ഷാ​ജ​ഹാ​ൻ, പി.​കെ. തു​ള​സീ​ധ​ര​ൻ എ​ന്നി​വ​ർ സം​ബ​ന്ധി​ക്കും.
സ​മാ​പ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് നാ​ളെ വൈ​കു​ന്നേ​രം ചേ​രു​ന്ന സ​മ്മേ​ള​നം സി.​കെ. ഹ​രീ​ന്ദ്ര​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. പ്ര​ഫ. വി. ​കാ​ർ​ത്തി​കേ​യ​ൻ​നാ​യ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. കെ. ​വി​നോ​ദ്സെ​ൻ, പ്ര​ഫ. എം. ​ച​ന്ദ്ര​ബാ​ബു, വി. ​കേ​ശ​വ​ൻ​കു​ട്ടി, ആ​ർ. പ​ര​മേ​ശ്വ​ര​ൻ​പി​ള്ള, സി. ​അ​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.​
തെ​ക്ക​ൻ തി​രു​വി​താം​കൂ​റി​ലെ മ​ണ്‍​മ​റ​ഞ്ഞ എ​ഴു​ത്തു​കാ​രു​ടെ ഓ​ർ​മക​ൾ​ക്ക് മു​ന്നി​ൽ ശ്ര​ദ്ധാ​ഞ്ജലി അ​ർ​പ്പി​ക്കു​ന്ന മൊ​ഴി​മ​ധു​രം, നെ​യ്യാ​റി​ൻ ചി​ല​ന്പു​ക​ൾ, പു​തി​യ എ​ഴു​ത്തു​കാ​രു​ടെ സ​ർ​ഗ​സം​ഗ​മം, ഡോ​ക്യു​മെ​ന്‍റ​റി പ്ര​ദ​ർ​ശ​നം, ഏ​ക​പാ​ത്ര​നാ​ട​കം എ​ന്നി​വ സാം​സ്കാ​രി​കോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തും.
സം​സ്ഥാ​ന പു​രാ​രേ​ഖ വ​കു​പ്പ് സം​ഘ​ടി​പ്പി​ക്കു​ന്ന തെ​ക്ക​ൻ തി​രു​വി​താം​കൂ​റി​ലെ പു​രാ​രേ​ഖ​ക​ളു​ടെ പ്ര​ദ​ർ​ശ​നം, സെ​ൽ​വ​രാ​ജ് ജോ​സ​ഫ് ഒ​രു​ക്കു​ന്ന തെ​ക്ക​ൻ തി​രു​വി​താം​കൂ​റി​ലെ നാ​ണ​യ​ങ്ങ​ൾ, സ്റ്റാ​ന്പു​ക​ൾ, ക​റ​ൻ​സി​ക​ൾ, പു​രാ​വ​സ്തു​ക്ക​ളുടെ പ്ര​ദ​ർ​ശ​നം നടത്തും.
ഇ​ഞ്ചി​വി​ള പാം​കൂ​ർ ഫെ​ഡ​റേ​ഷ​ൻ അ​ണി​നി​ര​ത്തു​ന്ന പ​ന​യു​ത്പ​ന്ന​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​ന​വും വി​ൽ​പ്പ​ന​യും, പ​ഴ​യ​കാ​ല പു​സ്ത​ക​ങ്ങ​ളു​ടെ​യും ച​രി​ത്ര​ശേ​ഷി​പ്പു​ക​ളു​ടെ ഫോ​ട്ടോ​ക​ളു​ടെ​യും പ്ര​ദ​ർ​ശ​നം എ​ന്നി​വ​യും സാം​സ്കാ​രി​കോ​ത്സ​വ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.