പാ​ച​ക​പ്പു​ര​യും ഭ​ക്ഷ​ണ​ശാ​ല​യും ഉ​ദ്ഘാ​ട​നം ചെ​യ്തു
Sunday, June 16, 2019 12:40 AM IST
ആ​റ്റി​ങ്ങ​ല്‍: കി​ഴു​വി​ലം ഗ​വ.​യു​പി​സ്കൂ​ളി​ല്‍ നി​ര്‍​മി​ച്ച പാ​ച​ക​പ്പു​ര​യു​ടെ​യും ഭ​ക്ഷ​ണ​ശാ​ല​യു​ടെ​യും ഉ​ദ്ഘാ​ട​നം ഡെ​പ്യൂ​ട്ടി​സ്പീ​ക്ക​ര്‍ വി.​ശ​ശി നി​ർ​വ​ഹി​ച്ചു. എം​എ​ല്‍​എ​യു​ടെ വി​ക​സ​ന​ഫ​ണ്ടി​ല്‍ നി​ന്നും 25 ല​ക്ഷം രൂ​പ ചെ​ല​വി​ട്ടാ​ണ് പാ​ച​ക​പ്പു​ര​യും ഭ​ക്ഷ​ണ​ശാ​ല​യും നി​ര്‍​മി​ച്ച​ത്. യോ​ഗ​ത്തി​ൽ സ്കൂ​ള്‍ ബ​സി​ന്‍റെ ഉ​ദ്ഘാ​ട​ന​വും ന​ട​ത്തി.
ചി​റ​യി​ന്‍​കീ​ഴ് ബ്ലോ​ക്ക്പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ര്‍.​സു​ഭാ​ഷ്, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​അ​ന്‍​സാ​ര്‍, ജി​ല്ലാ​പ​ഞ്ചാ​യ​ത്തം​ഗം ആ​ര്‍. ശ്രീ​ക​ണ്ഠ​ന്‍​നാ​യ​ര്‍, ജി.​ഗി​രീ​ഷ്കു​മാ​ര്‍, എ​സ്.​വ​ന​ജ​കു​മാ​രി, ബി.​ശ്രീ​ലേ​ഖ​, കെ.​എ​സ്.​പ്ര​കാ​ശ്, പി.​സ​ജി, തു​ള​സീ​ദാ​സ്, കി​ഴു​വി​ലം​രാ​ധാ​കൃ​ഷ്ണ​ന്‍, അ​ബ്ദു​ല്‍​റ​ഷീ​ദ്, എ​സ്.​സ​തീ​ഷ്കു​മാ​ര്‍, ടി.​ആ​ര്‍. ബാ​ല​മു​ര​ളീ​കൃ​ഷ്ണ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.