സ്വ​കാ​ര്യ ബ​സി​ൽ​ നി​ന്ന് വീ​ണ് യാ​ത്ര​ക്കാ​ര​ന് പ​രി​ക്കേ​റ്റു
Friday, July 19, 2019 12:47 AM IST
ആ​റ്റി​ങ്ങ​ൽ: സ്വ​കാ​ര്യ ബ​സി​ൽ​നി​ന്ന് വീ​ണ് യാ​ത്ര​ക്കാ​ര​ന് പ​രി​ക്കേ​റ്റു. ഇ​ന്ന​ലെ ഉ​ച്ച​യ​ക്ക് ചി​റ​യി​ൻ​കീ​ഴ് പു​ളി​യു​ടെ​മു​ട്ടി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മു​ട​പു​രം സ്വ​ദേ​ശി ബാ​ബു​വി​നാ​ണ് പ​രി​ക്കേ​റ്റ​ത്.
ബ​സി​ൽ നി​ന്നി​റ​ങ്ങു​ന്പോ​ൾ ബ​സ് മു​ന്നോ​ട്ട് നീ​ങ്ങി​യ​പ്പോ​ൾ ബാ​ബു വീ​ഴു​ക​യാ​യി​രു​ന്നു​വെ​ന്ന് യാ​ത്ര​ക്കാ​ർ പ​റ​യു​ന്നു.​
ബ​സ് നി​ർ​ത്താ​തെ പോ​യെ​ന്നും ആ​ക്ഷേ​പ​മു​യ​രു​ന്നു​ണ്ട്. പ​രി​ക്കേ​റ്റ ബാ​ബു​വി​നെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു.