ക​ർ​ക്കി​ട​ക വാ​വ് : തി​രു​വ​ല്ലം പ​ര​ശു​രാ​മ​ക്ഷേ​ത്ര​ത്തി​ൽ വി​പു​ല​മാ​യ ഒ​രു​ക്ക​ങ്ങ​ൾ
Saturday, July 20, 2019 12:31 AM IST
തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ല്ലം പ​ര​ശു​രാ​മ​ക്ഷേ​ത്ര​ത്തി​ലെ ക​ർ​ക്കി​ട​ക വാ​വി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള ബ​ലി​ത​ർ​പ്പ​ണ ച​ട​ങ്ങു​ക​ൾ​ക്കു​ള്ള പു​രോ​ഗ​തി വി​ല​യി​രു​ത്തു​ന്ന​തി​ന് ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ യോ​ഗം ചേ​ർ​ന്നു. തി​രു​വ​ല്ലം പ​ര​ശു​രാ​മ​ക്ഷേ​ത്ര​ത്തി​ൽ വി​ക​സ​ന​കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ വ​ഞ്ചി​യൂ​ർ പി. ​ബാ​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ചേ​ർ​ന്ന അ​വ​ലോ​ക​ന യോ​ഗം ആ​രോ​ഗ്യ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ.​ശ്രീ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ബ​ലി​ത​ർ​പ്പ​ണ​ത്തി​നു​ള്ള എ​ല്ലാ ഒ​രു​ക്ക​ങ്ങ​ളും 26 ന് ​മു​ന്പ് പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​തി​ന് വി​വി​ധ വ​കു​പ്പു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി. തി​രു​വ​ല്ല​ത്ത് ഒ​രേ സ​മ​യം മൂ​വാ​യി​രം പേ​ർ​ക്ക് ബ​ലി​ത​ർ​പ്പ​ണം ന​ട​ത്തു​ന്ന​തി​നു​ള്ള ക്ര​മീ​ക​ര​ണം ദേ​വ​സ്വം ബോ​ർ​ഡ് ഏ​ർ​പ്പെ​ടു​ത്തും. ഒ​ന്പ​ത് കൗ​ണ്ട​റു​ക​ൾ ഇ​തി​നാ​യി സ​ജീ​ക​രി​ക്കു​ന്ന​തി​ന് തീ​രു​മാ​നി​ച്ചു.
ക​ച്ച​വ​ട​ക്കാ​ർ ഗ്രീ​ൻ പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ക്കു​ന്നു​വെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ന് ന​ഗ​ര​സ​ഭാ ഹെ​ൽ​ത്ത് വി​ഭാ​ഗ​ത്തെ ചു​മ​ത​ല​പ്പെ​ടു​ത്തി. ഇ​തി​നാ​യി ഗ്രീ​ൻ ആ​ർ​മി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​പു​ല​മാ​യ പ്ര​ച​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കും. ആ​വ​ശ്യ​മാ​യ സ്റ്റീ​ൽ പ്ലേ​റ്റു​ക​ളും ഗ്ലാ​സു​ക​ളും ല​ഭ്യ​മാ​ക്കു​ന്ന​തി​ന് ന​ഗ​ര​സ​ഭ ക്ര​മീ​ക​ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഉ​ത്സ​വ​മേ​ഖ​ല​യി​ൽ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഇ​തി​ന​കം പൂ​ർ​ത്തീ​ക​രി​ക്കും. മാ​സ് ഫോ​ഗിം​ഗ് ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​ർ​ന്ന് ന​ട​ത്തും.
ന​ഗ​ര​സ​ഭ മൊ​ബൈ​ൽ ടോ​യ്‌​ല​റ്റ് സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തു​ന്ന​തി​നും തീ​രു​മാ​നി​ച്ചു. തി​രു​വ​ല്ല​ത്ത് നി​ന്നും വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലേ​യ്ക്ക് 10 സ​ർ​വീ​സു​ക​ൾ കൂ​ടി കെ​എ​സ്ആ​ർ​ടി​സി ഏ​ർ​പ്പെ​ടു​ത്തും. തി​ര​ക്ക് നി​യ​ന്ത്രി​ക്കു​ന്ന​തി​ന് പോ​ലീ​സ് ആ​വ​ശ്യ​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്കും.
വാ​ഹ​നം പാ​ർ​ക്ക് ചെ​യ്യു​ന്ന​തി​ന് ര​ണ്ട് ഗ്ര​ണ്ടു​ക​ളും ഹൈ​വേ​യി​ലും പാ​ർ​ക്കിം​ഗ് ക്ര​മീ​ക​ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. നാ​ഷ​ണ​ൽ ഹൈ​വേ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക്ഷേ​ത്ര​ത്തി​ലേ​യ്ക്കു​ള്ള വൈ​ദ്യു​തി​ബ​ന്ധം വി​ച്ഛേ​ദി​ക്ക​പ്പെ​ട്ട​ത് അ​ടി​യ​ന്ത​ര​മാ​യി പു​നഃ​സ്ഥാ​പി​ക്കു​ന്ന​തി​ന് കെ​എ​സ്ഇ​ബി​ക്ക് നി​ർ​ദ്ദേ​ശം ന​ൽ​കി. ക​ട​വു​ക​ളി​ലെ ചെ​ളി നീ​ക്കം ചെ​യ്യു​ന്ന​തി​നും ആ​റ് ശു​ചീ​ക​രി​ക്കു​ന്ന​തി​നും ജ​ല​സേ​ച​ന വ​കു​പ്പി​ന് നി​ർ​ദേ​ശം നൽ​കി.
പൊ​ട്ടി​പ്പൊ​ളി​ഞ്ഞ പി​ഡ​ബ്ല്യു​ഡി റോ​ഡു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ 25 ന് ​മു​ന്പ് പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​ന് മ​രാ​മ​ത്ത് വ​കു​പ്പി​ന് നി​ർ​ദേ​ശം ന​ൽ​കി.
യോ​ഗ​ത്തി​ൽ ടൗ​ണ്‍ പ്ലാ​നിം​ഗ് സ്റ്റാ​ന്‍​ഡിം ഗ് ​ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പാ​ള​യം​രാ​ജ​ൻ, കൗ​ണ്‍​സി​ല​ർ​മാ​രാ​യ സി.​സ​ത്യ​ൻ, എ​സ്.​ഗീ​താ​കു​മാ​രി, കൃ​ഷ്ണ​വേ​ണി, എ​സ്.​നൂ​ർ​ജ​ഹാ​ൻ, ജ്യോ​തി സ​തീ​ശ​ൻ, നെ​ടു​മം മോ​ഹ​ന​ൻ, ദേ​വ​സ്വം ബോ​ർ​ഡ് മെ​ന്പ​ർ .വി​ജ​യ​കു​മാ​ർ, വി​വി​ധ വ​കു​പ്പു​ക​ളി​ൽ നി​ന്നു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രും പ​ങ്കെ​ടു​ത്തു.