പ​ട്ടം​താ​ണു​പി​ള്ള​യ്ക്ക് ഉ​ചി​ത​മാ​യ സ്മാ​ര​കം നി​ർ​മി​ക്ക​ണം: നെ​യ്യാ​റ്റി​ൻ​ക​ര സ​ന​ൽ
Monday, July 22, 2019 12:47 AM IST
പേ​രൂ​ർ​ക്ക​ട: സ്വാ​ത​ന്ത്ര്യ​സ​മ​ര സേ​നാ​നി പ​ട്ടം താ​ണു​പി​ള്ള​യ്ക്ക് ഉ​ചി​ത​മാ​യ സ്മാ​ര​കം നി​ർ​മി​ക്ക​ണ​മെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് നെ​യ്യാ​റ്റി​ൻ​ക​ര സ​ന​ൽ. വ​ട്ടി​യൂ​ർ​ക്കാ​വ് സ​മ്മേ​ള​ന സ്മാ​ര​ക സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സ​മി​തി പ്ര​സി​ഡ​ന്‍റ് കാ​വ​ല്ലൂ​ർ മ​ധു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വ​ട്ടി​യൂ​ർ​ക്കാ​വ് ച​ന്ദ്ര​ശേ​ഖ​ര​ൻ, സോ​മ​ശേ​ഖ​ര​ൻ നാ​യ​ർ, രാ​ജ​ൻ കു​രു​ക്ക​ൾ, നാ​രാ​യ​ണ പി​ള്ള, ഗി​രി​ധ​ര ഗോ​പ​ൻ, നെ​ട്ട​യം മു​ര​ളി, മേ​ല​ത്തു​മേ​ലെ ഉ​ണ്ണി, തോ​പ്പു​മു​ക്ക് അ​നി​ൽ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.