പെ​യി​ന്‍റിം​ഗ് തൊ​ഴി​ലാ​ളി ട്രെ​യി​ൻ ത​ട്ടി മ​രി​ച്ച നി​ല​യി​ൽ
Saturday, August 17, 2019 12:57 AM IST
നേ​മം : പെ​യി​ന്‍റിം​ഗ് തൊ​ഴി​ലാ​ളി​യെ ട്രെ​യി​ൻ ത​ട്ടി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പാ​പ്പ​നം​കോ​ട് സ​ത്യ​ൻ​ന​ഗ​റി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന പ്ര​ശാ​ന്തി (39) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ശേ​ഷം ത​ന്പാ​നൂ​ർ - ക​ന്യാ​കു​മാ​രി റെ​യി​ൽ​പാ​ത​യി​ൽ പാ​പ്പ​നം​കോ​ടി​ന് സ​മീ​പം എ​സ്റ്റേ​റ്റ് കു​ഞ്ചു​മ​ല​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ലോ​ക്കോ പൈ​ല​റ്റ് വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് നേ​മം പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ന​ട​പ​ടി​യെ​ടു​ത്തു. മൃ​ത​ദേ​ഹം പ​രി​ശോ​ധ​ന​യ്ക്കാ​യി മെ​ഡി​ക്ക​ൽ​കോ​ളജ് ആശുപത്രി മോ​ർ​ച്ച​റി​യി​ൽ.