ആ​ട് മോ​ഷ​ണം; രണ്ടുപേർ അറസ്റ്റിൽ
Tuesday, August 20, 2019 12:33 AM IST
മെ​ഡി​ക്ക​ല്‍​കോ​ള​ജ്: ഫാ​മി​ല്‍​നി​ന്ന് ആ​ടി​നെ മേ​ഷ്ടി​ച്ച കേ​സി​ൽ ര​ണ്ടു​പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
ത​മ​ലം സ്വ​ദേ​ശി വി​ഷ്ണു (25), ആ​ക്കു​ളം സ്വ​ദേ​ശി ഉ​ല്ലാ​സ് (24) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ആ​ക്കു​ളം ഭാ​ഗ​ത്തു​ള്ള ശ്രീ​ധ​ന്യ ഫാ​മി​ല്‍ നി​ന്ന് ആ​ടി​നെ മോ​ഷ്ടി​ച്ച സം​ഭ​വ​ത്തി​ലാ​ണ് അ​റ​സ്റ്റ്. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം ആ​റി​ന് യു​വാ​ക്ക​ൾ മ​ദ്യ​പി​ച്ച​ശേ​ഷം ആ​ടി​നെ മോ​ഷ്ടി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. മെ​ഡി​ക്ക​ല്‍​കോ​ള​ജ് എ​സ്ഐ ആ​ര്‍.​എ​സ്. ശ്രീ​കാ​ന്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ക്രൈം ​എ​സ്ഐ ഗോ​പ​കു​മാ​ര്‍, എ​എ​സ്ഐ ഹാ​ഷിം, സി​പി​ഒ രാ​ജേ​ഷ്, ശ്രീ​നി​വാ​സ​ന്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്നു പി​ടി​കൂ​ടി​യ പ്ര​തി​ക​ളെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു.