കെ​എ​സ്ആ​ർ​ടിസി ബ​സി​ടി​ച്ചു യു​വാ​വ് മ​രി​ച്ചു
Friday, August 23, 2019 12:12 AM IST
പാ​റ​ശാ​ല : ദേ​ശീ​യ പാ​ത​യി​ൽ ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ൽ കെ​എ​സ്ആ​ർ​ടിസി ബ​സി​ടി​ച്ചു യു​വാ​വ് മ​രി​ച്ചു . പ​ര​ശു​വ​യ്ക്ക​ൽ പെ​രു​വി​ള ശ്രീ ​ഭ​വ​നി​ൽ വി​ജ​യ​കു​മാ​ര​ൻ നാ​യ​ർ-​ല​തി​ക ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ വി​ഷ്ണു (25 ) ആ​ണ് മ​രി​ച്ച​ത് . ഇ​ന്ന​ലെ രാ​ത്രി 8. 30ഓ​ടെ ഉ​ദി​യ​ൻ​കു​ള​ങ്ങ​ര​യി​ലാ​ണ് സം​ഭ​വം . കൂ​ലി​പ്പ​ണി​ക്കാ​ര​നാ​യ വി​ഷ്ണു രാ​ത്രി​യി​ൽ ഉ​ദി​യ​ൻ​കു​ള​ങ്ങ​ര​യി​ൽ പോ​ക​വേ ബൈ​ക്ക് എ​തി​ർ​ദി​ശ​യി​ൽ നി​ന്നും വ​ന്ന ബ​സി​ന്‍റെ വ​ശ​ത്തു ത​ട്ടി ബ​സി​ന്‍റെ അ​ടി​യി​ലേ​ക്ക് ത​ന്നെ വീ​ഴു​ക​യാ​യി​രു​ന്നു. സം​ഭ​വ​സ്ഥ​ല​ത്തു ത​ന്നെ മ​ര​ണ​മ​ട​ഞ്ഞു.​മൃ​ത​ദേ​ഹം പാ​റ​ശാ​ല ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ. സ​ഹോ​ദ​ര​ൻ: അ​രു​ൺ.