വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര ക​ത്തി​ന​ശി​ച്ചു
Saturday, August 24, 2019 12:40 AM IST
വെ​ഞ്ഞാ​റ​മൂ​ട്: തീ​പി​ടി​ത്ത​ത്തി​ൽ വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര ക​ത്തി​ന​ശി​ച്ചു. വാ​ള​ക്കാ​ട് ചി​റ​വി​ളാ​ക​ക്ക് വീ​ട്ടി​ല്‍ സ​ല്‍​ക്കാ ബീ​വി​യു​ടെ വീ​ട്ടി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര​യി​ലെ ത​ടി ഉ​രു​പ്പ​ടി​ക​ള്‍ ക​ത്തി ന​ശി​ച്ചു. വെ​ഞ്ഞാ​റ​മൂ​ട് അ​ഗ്നി​ശ​മ​ന സേ​ന സ്ഥ​ല​ത്തെ​ത്തി തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി. 50,000 രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​യ​താ​യി പ​റ​യ​പ്പെ​ടു​ന്നു.