ഓ​ണം വാ​രാ​ഘോ​ഷ സ​മാ​പ​നം: നാ​ളെ ഗ​താ​ഗ​ത നിയന്ത്രണം
Sunday, September 15, 2019 1:07 AM IST
തി​രു​വ​ന​ന്ത​പു​രം: ഓ​ണം വാ​രാ​ഘോ​ഷം സ​മാ​പ​ന ഘോ​ഷ​യാ​ത്ര​യോ​ട​നു​ബ​ന്ധി​ച്ച് നാ​ളെ ഉ​ച്ച​യ്ക്ക് ര​ണ്ടു മു​ത​ൽ രാ​ത്രി എ​ട്ടു വ​രെ ന​ഗ​ര​ത്തി​ൽ ഗ​താ​ഗ​ത ക്ര​മീ​ക​ര​ണം ഉ​ണ്ടാ​യി​രി​ക്കും.
ഘോ​ഷ​യാ​ത്ര ക​ട​ന്നു​പോ​കു​ന്ന ക​വ​ടി​യാ​ർ - വെ​ള്ള​യ​മ്പ​ലം - മ്യൂ​സി​യം - ആ​ർ.​ആ​ർ ലാ​മ്പ് - പാ​ള​യം - സ്പെ​ൻ​സ​ർ - സ്റ്റാ​ച്യു - ആ​യു​ർ​വേ​ദ​കോ​ള​ജ് - ഓ​വ​ർ ബ്രി​ഡ്ജ് - പ​ഴ​വ​ങ്ങാ​ടി -കി​ഴ​ക്കേ​കോ​ട്ട - വെ​ട്ടി​മു​റി​ച്ച കോ​ട്ട - മി​ത്രാ​ന​ന്ത​പു​രം - പ​ടി​ഞ്ഞാ​റേ​ക്കോ​ട്ട - ഈ​ഞ്ച​യ്ക്ക​ൽ വ​രെ​യു​ള്ള റോ​ഡി​ൽ വാ​ഹ​ന പാ​ർ​ക്കി​ഗ് അ​നു​വ​ദി​ക്കു​ന്ന​ത​ല്ല.

വാ​ഹ​ന​ങ്ങ​ൾ വ​ഴി തി​രി​ച്ച് വി​ടു​ന്ന സ്ഥലങ്ങൾ

എം​സി റോ​ഡി​ൽ നി​ന്നം ത​മ്പാ​നൂ​ർ, കി​ഴ​ക്കേ​കോ​ട്ട ഭാ​ഗ​ത്തേ​ക്ക് പോ​കേ​ണ്ട വാ​ഹ​ന​ങ്ങ​ൾ മ​ണ്ണ​ന്ത​ല നി​ന്നും തി​രി​ഞ്ഞ് കു​ട​പ്പ​ന​കു​ന്ന് - പേ​രൂ​ർ​ക്ക​ട - പൈ​പ്പി​ൻ​മൂ​ട് ശാ​സ്ത​മം​ഗ​ലം - ഇ​ട​പ്പ​ഴി​ഞ്ഞി - ജ​ഗ​തി - തൈ​ക്കാ​ട് വ​ഴി പോ​ക​ണം.
ദേ​ശീ​യ​പാ​ത​യി​ൽ നി​ന്നും വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ ഉ​ള്ളൂ​ർ - മെ​ഡി​ക്ക​ൽ കോ​ള​ജ് - ക​ണ്ണ​മ്മൂ​ല - പാ​റ്റൂ​ർ - ജ​ന​റ​ൽ​ഹോ​സ്പി​റ്റ​ൽ - ആ​ശാ​ൻ സ്ക്വ​യ​ർ - അ​ണ്ട​ർ​പാ​സ് - ബേ​ക്ക​റി - പ​ന​വി​ള വ​ഴി പോ​ക​ണം.
നെ​ടു​മ​ങ്ങാ​ട് നി​ന്നും വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ പേ​രൂ​ർ​ക്ക​ട - പൈ​പ്പി​ൻ​മൂ​ട് - ശാ​സ്ത​മം​ഗ​ലം - ഇ​ട​പ്പ​ഴി​ഞ്ഞി - എ​സ്എം​സി - വ​ഴു​ത​ക്കാ​ട്- ആ​നി മ​സ്ക്രി​ൻ സ്ക്വ​യ​ർ -പ​ന​വി​ള വ​ഴി പോ​ക​ണം.
നെ​യ്യാ​റ്റി​ൻ​ക​ര ഭാ​ഗ​ത്തു​നി​ന്നും കി​ഴ​ക്കേ​കോ​ട്ട​യി​ലേ​യ്ക്ക് വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ കൈ​മ​നം -മ​രു​തൂ​ർ​ക്ക​ട​വ് - കാ​ല​ടി - ചി​റ​മു​ക്ക് മ​ണ​ക്കാ​ട് വ​ഴി പോ​ക​ണം.
കി​ഴ​ക്കേ​കോ​ട്ട​യി​ൽ നി​ന്നും ത​മ്പാ​നൂ​ർ, ക​ര​മ​ന, പാ​പ്പ​നം​കോ​ട് ഭാ​ഗ​ത്തേ​യ്ക്ക് പോ​കേ​ണ്ട വാ​ഹ​ന​ങ്ങ​ൾ അ​ട്ട​ക്കു​ള​ങ്ങ​ര - കി​ള്ളി​പാ​ലം വ​ഴി പോ​ക​ണം.
ത​മ്പാ​നൂ​ർ ഭാ​ഗ​ത്തു​നി​ന്നും ദേ​ശീ​യ​പാ​ത​യി​ലേ​യ്ക്ക് പോ​കേ​ണ്ട വാ​ഹ​ന​ങ്ങ​ൾ പ​ന​വി​ള - ബേ​ക്ക​റി ഫ്ലൈ ​ഓ​വ​ർ - അ​ണ്ട​ർ​പാ​സ് ജ​ന​റ​ൽ ആ​ശു​പ​ത്രി പേ​ട്ട - ക​ണ്ണ​മ്മൂ​ല - മെ​ഡി​ക്ക​ൽ​കോ​ള​ജ് - ഉ​ള്ളൂ​ർ വ​ഴി പോ​ക​ണം.
എം​സി റോ​ഡ് വ​ഴി പോ​കേ​ണ്ട വാ​ഹ​ന​ങ്ങ​ൾ അ​ണ്ട​പാ​സ് - ആ​ശാ​ൻ​സ്ക്വ​യ​ർ - പി​എം​ജി - പ്ലാ​മൂ​ട്- പ​ട്ടം വ​ഴി പോ​ക​ണം.
നെ​ടു​മ​ങ്ങാ​ട്ടേ​യ്ക്ക് പോ​കേ​ണ്ട വാ​ഹ​ന​ങ്ങ​ൾ ബേ​ക്ക​റി - വ​ഴു​ത​ക്കാ​ട് - എ​സ്എം​സി - ഇ​ട​പ്പ​ഴി​ഞ്ഞി - ശാ​സ്ത​മം​ഗ​ലം - പൈ​പ്പി​ൻ​മൂ​ട് - പേ​രൂ​ർ​ക്ക​ട വ​ഴി പോ​ക​ണം.
ഘോ​ഷ​യാ​ത്ര സെ​ക്ര​ട്ടേ​റി​യ​റ്റ് മെ​യി​ൻ ഗേ​റ്റി​ൽ എ​ത്തി​ക്ക​ഴി​ഞ്ഞാ​ൽ ത​മ്പാ​നൂ​രി​ൽ നി​ന്നും എ​ൻ​എ​ച്ച് / എം​സി / നെ​ടു​മ​ങ്ങാ​ടേ​യ്ക്ക് ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് പോ​കേ​ണ്ട കെ​എ​സ്ആ​ർ​ടി​സി ഉ​ൾ​പ്പ​ടെ​യു​ള്ള വാ​ഹ​ന​ങ്ങ​ൾ അ​രി​സ്റ്റോ ജം​ഗ്ഷ​ൻ, മോ​ഡ​ൽ സ്കൂ​ൾ ഭാ​ഗ​ത്തു​നി​ന്നും പു​റ​പ്പെ​ടേ​ണ്ട​തും, ക​ര​മ​ന, നെ​യ്യാ​റ്റി​ൻ​ക​ര ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് പോ​കേ​ണ്ട ബ​സു​ക​ൾ പി​ആ​ർ​എ​സ് ആ​ശു​പ​ത്രി​യു​ടെ മു​ൻ​വ​ശ​ത്തു നി​ന്നും സ​ർ​വീ​സു​ക​ൾ ന​ട​ത്ത​ണം.

നോ ​പാ​ർ​ക്കിം​ഗ് റോ​ഡു​ക​ൾ

ക​വ​ടി​യാ​ർ - വെ​ള്ള​യ​മ്പ​ലം -പാ​ള​യം - സ്റ്റാ​ച്യു - ആ​യു​ർ​വേ​ദ​കോ​ള​ജ് - കി​ഴ​ക്കേ​കോ​ട്ട റോ​ഡ്,ഓ​വ​ർ​ബ്രി​ഡ്ജ് - ത​മ്പാ​നൂ​ർ - ചൂ​ര​ക്കാ​ട്ട് പാ​ള​യം - കി​ള്ളി​പാ​ലം - അ​ട്ട​കു​ള​ങ്ങ​ര റോ​ഡ്
ഫു​ട്പാ​ത്തു​ക​ൾ, റോ​ഡ് മീ​ഡി​യ​നു​ക​ൾ,രാ​ജ് ഭ​വ​ൻ - വെ​ള്ള​യ​മ്പ​ലം കെ​ൽ​ട്രോ​ൺ വ​രെ​യു​ള്ള റോ​ഡ്,രാ​ജ് ഭ​വ​ൻ അ​ക്കാ​മ്മ സ്റ്റാ​ച്യു - ദേ​വ​സ്വം ബോ​ർ​ഡ് - ന​ന്ത​ൻ​കോ​ട് - ന​ള​ന്ദ ജി.​വി. രാ​ജ വേ​ൾ​ഡ് വാ​ർ -വി​ജെ​ടി വ​രെ​യു​ള്ള റോ​ഡ്,വി​ജെ​ടി -ആ​ശാ​ൻ​സ്ക്വ​യ​ർ - ജി.​വി. രാ​ജ - പി​എം​ജി.​ഉ​ച്ച​യ്ക്ക് ര​ണ്ടു മു​ത​ൽ ഒ​ന്പ​തു വ​രെ ച​ര​ക്ക് വാ​ഹ​ന​ങ്ങ​ൾ​ക്ക് തി​രു​വ​ന​ന്ത​പ​രം ന​ഗ​ര​ത്തി​ലേ​യ്ക്ക് പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ന്ന​ത​ല്ല.

വാ​ഹ​ന പാ​ർ​ക്കിം​ഗ് സ്ഥ​ല​ങ്ങ​ൾ:​

യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫീ​സ് കോ​മ്പൗ​ണ്ട്,യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് ഗ്രൗ​ണ്ട്,സം​സ്കൃ​ത കോ​ള​ജ് ഗ്രൗ​ണ്ട്,വി​മ​ൻ​സ് കോ​ള​ജ് ഗ്രൗ​ണ്ട്,പൂ​ജ​പ്പു​ര എ​ൽ​ബി​എ​സ് കോ​ള​ജ് ഗ്രൗ​ണ്ട്,വാ​ട്ട​ർ അ​ഥോ​റി​ട്ടി കോ​മ്പൗ​ണ്ട് (ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യം മു​ത​ൽ പ​ഞ്ചാ​യ​ത്ത് ഹാ​ൾ വ​രെ​യും, ഒ​ബ്സ​ർ വേ​റ്റ​റി​യി​ലേ​യ്ക്ക് പോ​കു​ന്ന വ​ഴി​യു​ടെ ഒ​രു വ​ശം)ആ​റ്റു​കാ​ൽ ദേ​വി ക്ഷേ​ത്ര പാ​ർ​ക്കിം​ഗ് ഗ്രൗ​ണ്ട്,വെ​ള്ള​യ​മ്പ​ലം ശാ​സ്ത​മം​ഗ​ലം റോ​ഡി​ന്‍റെ ഒ​രു വ​ശം,സം​ഗീ​ത കോ​ള​ജ് ഗ്രൗ​ണ്ട്,എ​സ്എം​വി സ്കൂ​ൾ ഗ്രൗ​ണ്ട്,സെ​ന്‍റ് ജോ​സ​ഫ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഗ്രൗ​ണ്ട്,തൈ​ക്കാ​ട് പോ​ലീ​സ് ഗ്രൗ​ണ്ട്,പേ​ട്ട ഗേ​ൾ​സ് ആ​ൻ​ഡ് ബോ​യ്സ് സ്കൂ​ൾ ഗ്രൗ​ണ്ട്,സി​എ​സ്എ​ൻ സ്റ്റേ​ഡി​യം പ​രി​സ​രം,ഫോ​ർ​ട്ട് ഹൈ​സ്കൂ​ൾ ഗ്രൗ​ണ്ട്,സാ​ൽ​വേ​ഷ​ൻ ആ​ർ​മി ഹൈ​സ്കൂ​ൾ,പി​എം​ജി - ലോ ​കോ​ള​ജ് റോ​ഡി​ന്‍റെ ഒ​രു വ​ശം,മ്യൂ​സി​യം -ന​ന്ദാ​വ​നം റോ​ഡി​ന്‍റെ ഒ​രു വ​ശം,ടാ​ഗോ​ർ തി​യ​റ്റ​ർ ഗ്രൗ​ണ്ട്,അ​ട്ട​കു​ള​ങ്ങ​ര സെ​ൻ​ട്ര​ൽ സ്കൂ​ൾ ഗ്രൗ​ണ്ട്ഈ​ഞ്ച​യ്ക്ക​ൽ - കോ​വ​ളം ബൈ​പാ​സ് സ​ർ​വീ​സ് റോ​ഡി​ന്‍റെ ഒ​രു വ​ശംമേ​ൽ​പ്പ​റ​ഞ്ഞ ഗ്രൗ​ണ്ടു​ക​ളി​ൽ പാ​ർ​ക്ക് ചെ​യ്യു​ന്ന വാ​ഹ​ന​ങ്ങ​ൾ മ​റ്റ് വാ​ഹ​ന​ങ്ങ​ൾ​ക്ക് തി​രി​കെ പോ​കാ​ൻ ത​ട​സ​മു​ണ്ടാ​ക്കാ​ത്ത രീ​തി​യി​ൽ പാ​ർ​ക്ക് ചെ​യ്യ​ണം. പാ​ർ​ക്ക് ചെ​യ്യു​ന്ന വാ​ഹ​ന​ങ്ങ​ളി​ൽ ഉ​ത്ത​ര​വാ​ദ​പ്പെ​ട്ട യാ​ളു​ടെ ഫോ​ൺ ന​മ്പ​ർ എ​ഴു​തി പ്ര​ദ​ർ​ശി​പ്പി​ക്ക​ണം.

ഘോ​ഷ​യാ​ത്ര കാ​ണാ​ൻ വ​രു​ന്ന ജ​ന​ങ്ങ​ൾ പ്ര​ധാ​ന വീ​ഥി​യു​ടെ ഇ​രു​വ​ശ​ങ്ങ​ളി​ലു​മാ​യി നി​ൽ​ക്കേ​ണ്ട​തും ഘോ​ഷ​യാ​ത്ര സു​ഗ​മ​മാ​യി ക​ട​ന്നു പോ​കു​ന്ന​തി​ന് ത​ട​സ​മു​ണ്ടാ​ക്കാ​ൻ പാ​ടി​ല്ലാ​ത്ത​തു​മാ​ണ്. ഘോ​ഷ​യാ​ത്ര​യി​ൽ അ​ണി​ചേ​രാ​ൻ വ​രു​ന്ന ക​ലാ​രു​പ​ങ്ങ​ളും, ഫ്ളോ​ട്ടു​ക​ളും, മൂ​ന്നി​നു മു​ൻ​പാ​യി ക​വ​ടി​യാ​ർ – വെ​ള്ള​യ​മ്പ​ലം ോറോ​ഡി​ൽ അ​നു​വ​ദി​ച്ചി​ട്ടു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ അ​ണി​നി​ര​ക്ക​ണം. ഘോ​ഷ​യാ​ത്ര വീ​ക്ഷി​ക്കാ​നെ​ത്തു​ന്ന പൊ​തു​ജ​ന​ങ്ങ​ൾ ഗ​താ​ഗ​ത ക്ര​മീ​ക​ര​ണ​ങ്ങ​ളോ​ട് സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് തി​രു​വ​ന​ന്ത​പു​രം സി​റ്റി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി എം.​ആ​ർ. അ​ജി​ത് കു​മാ​ർ അ​റി​യി​ച്ചു. ട്രാ​ഫി​ക്കു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ൾ​ക്കും നി​ർ​ദേ​ശ​ങ്ങ​ൾ​ക്കും ഫോ​ൺ: 04712558731, 04712558732, 1099