ഓ​ൾ ഇ​ന്ത്യ സ്റ്റേ​റ്റ് ബാ​ങ്ക് എം​പ്ലോ​യീ​സ് അ​​സോ​. ദേ​ശീ​യ സ​മ്മേ​ള​നം
Thursday, September 19, 2019 12:35 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഓ​​​ൾ ഇ​​​ന്ത്യ എ​​​സ്ബി​​​ഐ എം​​​പ്ലോ​​​യീ​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍റെ മൂ​​​ന്നാ​​​മ​​​ത് ദേ​​​ശീ​​​യ സ​​​മ്മേ​​​ള​​​നം 21, 22 തീ​​​യ​​​തി​​​ക​​​ളി​​​ൽ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തു ന​​​ട​​​ക്കും. വ​​​ഴു​​​ത​​​ക്കാ​​​ട് ടാ​​​ഗോ​​​ർ തി​​​യ​​​റ്റ​​​റി​​​ൽ ന​​​ട​​​ക്കു​​​ന്ന സ​​​മ്മേ​​​ള​​​നം 21ന് ​​​രാ​​​വി​​​ലെ പ​​​ത്തി​​​ന് റ​​​വ​​​ന്യു മ​​​ന്ത്രി ഇ. ​​​ച​​​ന്ദ്ര​​​ശേ​​​ഖ​​​ര​​​ൻ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​മെ​​​ന്ന് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി കെ.​​​എ​​​സ്. കൃ​​​ഷ്ണ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​റി​​​യി​​​ച്ചു. ഉ​​​ദ്ഘാ​​​ട​​​ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ എ​​​ൻ. കെ ​​​പ്രേ​​​മ​​​ച​​​ന്ദ്ര​​​ൻ എം​​​പി മു​​​ഖ്യാ​​​തി​​​ഥി​​​യാ​​​കും. പൊ​​​തു​​​സ​​​മ്മേ​​​ള​​​നം പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. സി​​​പി​​​ഐ സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി കാ​​​നം രാ​​​ജേ​​​ന്ദ്ര​​​ൻ മു​​​ഖ്യാ​​​തി​​​ഥി​​​യാ​​​കും.

സി​​​പി​​​ഐ കേ​​​ന്ദ്ര ക​​​ണ്‍​ട്രോ​​​ൾ ക​​​മ്മി​​​ഷ​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ പ​​​ന്ന്യ​​​ൻ ര​​​വീ​​​ന്ദ്ര​​​ൻ, എ​​​ഐ​​​ബി​​​ഇ​​​എ ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി സി.​​​എ​​​ച്ച് .വെ​​​ങ്ക​​​ടാ​​​ച​​​ലം, എ​​​സ്.​​​കെ ഗൗ​​​തം, സി.​​​ഡി. ജോ​​​സ​​​ൻ, എം.​​​ഡി. ഗോ​​​പി​​​നാ​​​ഥ്, കെ. ​​​ശ്രീ​​​നി​​​വാ​​​സ​​​ൻ, ആ​​​ർ. ച​​​ന്ദ്ര​​​ശേ​​​ഖ​​​ര​​​ൻ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ്ര​​​സം​​​ഗി​​​ക്കും. തു​​​ട​​​ർ​​​ന്ന് ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ സം​​​ഗീ​​​ത നി​​​ശ അ​​​ര​​​ങ്ങേ​​​റും. 22ന് ​​​വൈ​​​കു​​​ന്നേ​​​രം നാ​​​ലി​​​നാ​​​ണ് സ​​​മാ​​​പ​​​ന സ​​​മ്മേ​​​ള​​​നം.

രാ​​​ജ്യ​​​ത്തി​​​ന്‍റെ വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ നി​​​ന്ന് തി​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട നൂ​​​റു​​​ക​​​ണ​​​ക്കി​​​ന് പ്ര​​​തി​​​നി​​​ധി​​​ക​​​ൾ ര​​​ണ്ട് ദി​​​വ​​​സ​​​ത്തെ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കും. ര​​​ണ്ടാം ദി​​​വ​​​സ​​​മാ​​​യ 22ന് ​​​രാ​​​വി​​​ലെ ഒ​​​ൻ​​​പ​​​ത് മു​​​ത​​​ലാ​​​ണ് പ്ര​​​തി​​​നി​​​ധി സ​​​മ്മേ​​​ള​​​നം. തു​​​ട​​​ർ​​​ന്ന് ഭാ​​​ര​​​വാ​​​ഹി​​​ക​​​ളു​​​ടെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ന​​​ട​​​ക്കും. അ​​​നി​​​യ​​​ൻ മാ​​​ത്യു, ആ​​​ർ. ച​​​ന്ദ്ര​​​ശേ​​​ഖ​​​ര​​​ൻ, എ​​​സ്. സു​​​രേ​​​ഷ്കു​​​മാ​​​ർ, ബി.​​​കെ പ്ര​​​ദീ​​​പ് തു​​​ട​​​ങ്ങി​​​യ​​​വ​​​രും പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.