ഓ​ണം ഒ​രു​മ​യു​ടെ പ്ര​തീ​കം: മേ​യ​ർ വി.​കെ. പ്ര​ശാ​ന്ത്
Friday, September 20, 2019 1:09 AM IST
തി​രു​വ​ന​ന്ത​പു​രം: ഓ​ണം ഒ​രു​മ​യു​ടെ പ്ര​തീ​ക​മാ​ണെ​ന്ന് മേ​യ​ർ വി.​കെ. പ്ര​ശാ​ന്ത്.​കേ​ര​ള ഐ​ക്യ വൈ​ദി​ക സെ​മി​നാ​രി​യി​ലെ ഓ​ണാ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.​സെ​മി​നാ​രി പ്രി​ൻ​സി​പ്പ​ൽ റ​വ.​ഡോ. സി.​ഐ. ഡേ​വി​ഡ് ജോ​യ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച​യോ​ഗ​ത്തി​ൽ വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ ആ​ർ.​സ​തീ​ഷ്കു​മാ​ർ റ​വ.​ജെ​രി ജോ​ർ​ജ് വ​ർ​ഗീ​സ്, ജി​ജോ ജോ​ർ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.