ഗാ​ന്ധി സ്മൃ​തി പ​ദ​യാ​ത്ര നടത്തി
Sunday, October 13, 2019 12:20 AM IST
കാ​ട്ടാ​ക്ക​ട : മ​ഹാ​ത്മ ഗാ​ന്ധി​യു​ടെ നൂ​റ്റി അ​ൻ​പ​താ​മ​ത് ജ​ന്മ​വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് പൂ​വ​ച്ച​ൽ കോ​ൺ​ഗ്ര​സ് ക​മ്മ​റ്റി ഗാ​ന്ധി സ്മൃ​തി പ​ദ​യാ​ത്ര ന​ട​ത്തി.

പ​ദ​യാ​ത്ര ഉ​റി​യാ​ക്കോ​ട് ജം​ഗ്ഷ​നി​ൽ എം. ​വി​ൻ​സ​ന്‍റ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സ​ത്യ​ദാ​സ് പൊ​ന്നെ​ടു​ത്ത​കു​ഴി അ​ധ്യ​ക്ഷ​നാ​യ ച​ട​ങ്ങി​ൽ കെ. ​എ​സ്. ശ​ബ​രീ​നാ​ഥ​ൻ എം​എ​ൽ​എ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. അ​ൻ​സ​ജി​ത റ​സ​ൽ, എം. ​ആ​ർ. ബൈ​ജു, സി. ​ആ​ർ. ഉ​ദ​യ​കു​മാ​ർ. ആ​ർ. എ​സ്. സ​ജീ​വ്, എ. ​സു​കു​മാ​ര​ൻ നാ​യ​ർ, എ​ൽ. രാ​ജേ​ന്ദ്ര​ൻ, ലി​ജു സാ​മു​വ​ൽ, ജെ. ​ഷാ​ഫി, രാ​ഘ​വ ലാ​ൽ, പി. ​രാ​ജേ​ന്ദ്ര​ൻ, ജെ. ​ഫ​സീ​ല എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഉ​റി​യാ​ക്കോ​ട്ട് നി​ന്നും ആ​രം​ഭി​ച്ച പ​ദ​യാ​ത്ര മു​ള​മൂ​ട്ടി​ൽ സ​മാ​പി​ച്ചു.