വെ​ള്ള​റ​ട പോ​ലീ​സ് സ്റ്റേ​ഷ​നും പ​രി​സ​ര​വും ശു​ചീ​ക​രി​ച്ചു
Sunday, October 13, 2019 12:22 AM IST
വെ​ള്ള​റ​ട: ഉ​ണ്ട​ന്‍​കോ​ട് സെ​ന്‍റ് ജോ​ണ്‍​സ് ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ എ​സ്പി​സി വി​ദ്യാ​ര്‍​ഥി​ക​ള്‍ വെ​ള്ള​റ​ട പോ​ലീ​സ് സ്റ്റേ​ഷ​നും പ​രി​സ​ര​വും ശു​ചീ​ക​രി​ച്ചു.​പോ​ലീ​സ് സ്റ്റേ​ഷ​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ച് സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍ ജോ​സ് ക്ലാ​സെ​ടു​ത്തു.
ശു​ചീ​ക​ര​ണ​പ്ര​വ​ര്‍​ത്ത​ന​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്പെ​ക്ട​ര്‍ ബി​ജു നി​ര്‍​വ​ഹി​ച്ചു. സ​ബ് ഇ​ന്‍​സ്പെ​ക്ട​ര്‍ സ​തീ​ഷ് ശേ​ഖ​ര്‍, അ​ശ്വ​തി, അ​ലോ​ഷ്യ​സ്, ജോ​സ്, അ​ധ്യാ​പ​ക​രാ​യ ബി​ജു​കു​മാ​ര്‍, കൃ​ഷ്ണ​ന്‍​നാ​ടാ​ര്‍, ആ​ന്‍റ​ണ്‍, വി​നീ​ത, ഗ്രി​ഗോ​റി​യ​സ് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.