സ്നേ​ഹ​വീ​ടി​ന്‍റെ ത​റ​ക്ക​ല്ലിട്ടു
Monday, October 14, 2019 12:48 AM IST
വെ​ള്ള​റ​ട: മ​ഹി​ളാ കോ​ണ്‍​ഗ്ര​സും, കെ​എ​സ്‌​യു മ​ണ്ഡ​ലം ക​മ്മി​റ്റി​യും സം​യു​ക്ത​മാ​യി നി​ർ​മി​ച്ചു​ന​ൽ​കു​ന്ന സ്നേ​ഹ​വീ​ടി​ന്‍റെ ത​റ​ക്ക​ല്ലി​ടീ​ൽ ന​ട​ത്തി.​ആ​ര്യ​ന്‍​കോ​ട് വെ​ള്ളാം​ഗ​ല്‍ വാ​ര്‍​ഡി​ലെ ബേ​ബി​ക്ക് നി​ർ​മി​ച്ച് ന​ൽ​കു​ന്ന വീ​ടി​ന്‍റെ ത​റ​ക്ക​ല്ലി​ടീ​ൽ കെ​പി​സി​സി സെ​ക്ര​ട്ട​റി ആ​ര്‍. വ​ത്സ​ല​ന്‍ നി​ര്‍​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​നി​ല്‍ കു​മാ​ര്‍, അ​രു​ണ്‍, മ​ഹി​ള കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഷ​ര്‍​മി​ള, കെ​എ​സ്‌​യു മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​ഖി​ല്‍,കെ.​ജി. മം​ഗ​ള്‍ ദാ​സ് , ഷി​ജു, ഗോ​പാ​ല​കൃ​ഷ്ണ​ന്‍, വീ​രേ​ന്ദ്ര​കു​മാ​ര്‍, ര​ത്ന​മു​ത്തു, അ​ജി​ത തു​ള​സീ​ധ​ര​ന്‍, പു​ഷ്പ​ന്‍, സാം​കു​മാ​ര്‍, അ​ശോ​ക​ന്‍, ജെ. ​എ​സ്. ബ്ര​മി​ന്‍ ച​ന്ദ്ര​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.