മോ​ണ്‍.​മാ​നു​വ​ല്‍ അ​ന്‍​പു​ട​യോ​ന്‍ അ​നു​സ്മ​ര​ണം
Monday, October 14, 2019 12:50 AM IST
ക​ട്ട​ക്കോ​ട്: നെ​യ്യാ​റ്റി​ന്‍​ക​ര രൂ​പ​ത​യു​ടെ ആ​ദ്യ ത​ദേ​ശീ​യ വൈ​ദി​ക​നും ക​ട്ട​ക്കോ​ട് സ്വ​ദേ​ശി​യു​മാ​യ മോ​ണ്‍. മാ​നു​വ​ല്‍ അ​ന്‍​പു​ട​യോ​ന്‍റെ 29 -ാം ച​ര​മ​വാ​ര്‍​ഷി​കാ​നു​സ്മ​ര​ണം ന​ട​ത്തി.
പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ന​ട​ത്തി​യ മാ​നു​വ​ല്‍ അ​ന്‍​പു​ട​യോ​ന്‍ സ​ന്ദേ​ശ യാ​ത്ര ഇ​ട​വ​ക വി​കാ​രി ഫാ.​റോ​ബ​ര്‍​ട്ട് വി​ന്‍​സെ​ന്‍റ് ഉ​ദ്ഘാ​ട​നം ചെ​യ്തു.​
അ​നു​സ്മ​ര​ണ ദി​വ്യ​ബ​ലി​ക്ക് കാ​ട്ടാ​ക്ക​ട റീ​ജി​യ​ന്‍ കോ- ​ഓ​ർ​ഡി​നേ​റ്റ​ര്‍ മോ​ണ്‍.​വി​ന്‍​സെ​ന്‍റ് കെ. ​പീ​റ്റ​ര്‍ മു​ഖ്യ കാ​ര്‍​മി​ക​ത്വം വ​ഹി​ച്ചു. നെ​യ്യാ​റ്റി​ന്‍​ക​ര രൂ​പ​താ അ​ല്‍​മാ​യ ക​മ്മീ​ഷ​ന്‍ ഡ​യ​റ​ക്ട​ര്‍ ഫാ.​എ​സ്.​എം. അ​നി​ല്‍​കു​മാ​ര്‍ വ​ച​ന സ​ന്ദേ​ശം ന​ല്‍​കി.ഫാ.​ബി​നു വ​ര്‍​ഗീ​സ്, ഫാ.​രാ​ജേ​ഷ് കു​റി​ച്ചി​യി​ല്‍, ഫാ.​അ​ജി, ഫാ.​ടി.​ക്രി​സ്തു​ദാ​സ് തു​ട​ങ്ങി​യ​വ​ര്‍ സ​ഹ​കാ​ര്‍​മി​ക​രാ​യി. യോ​ഗ​ത്തി​ൽ മോ​ണ്‍.​അ​ന്‍​പു​ട​യോ​ന്‍ ക്വി​സി​ല്‍ വി​ജ​യി​ക​ളാ​യ​വ​രെ അ​നു​മോ​ദി​ച്ചു.