പീ​ഡ​ന ദൃ​ശ്യ​ങ്ങ​ൾ പ്ര​ച​രി​പ്പി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ
Wednesday, October 16, 2019 12:36 AM IST
നേ​മം: യു​വ​തി​യെ പീ​ഡി​പ്പി​ച്ച് ചി​ത്ര​ങ്ങ​ൾ ഇ​ന്‍റ​ർ​നെ​റ്റി​ലൂ​ടെ പ്ര​ച​രി​പ്പി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ . ക​ല്ലി​യൂ​ർ പ്ലാ​വ​ത്ത​ല വീ​ട്ടി​ൽ രാ​ജീ​വ് ( 34) നെ​യാ​ണ് നേ​മം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.
19 കാ​രി​യെ പീ​ഡി​പ്പി​ച്ച ശേ​ഷം മൊ​ബൈ​ലി​ൽ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി ഇ​ന്‍റ​ർ​നെ​റ്റ്‌​വ​ഴി പ്ര​ച​രി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഫോ​ർ​ട്ട് എ​സി പ്ര​താ​പ​ൻ നാ​യ​രുടെ നേതൃത്വത്തിലാണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജാ​രാ​ക്കി​യ പ്ര​തി​യെ പ​തി​നാ​ല് ദി​വ​സ​ത്തേ​യ്ക്ക് റി​മാ​ൻ​ഡ് ചെ​യ്തു.