മി​സി​സ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ കേ​ര​ള 2019 തി​രു​വ​ന​ന്ത​പു​രം ഒ​ഡീ​ഷ​ൻ 21ന്
Saturday, October 19, 2019 12:36 AM IST
തി​രു​വ​ന​ന്ത​പു​രം: വി​വാ​ഹി​ത​രാ​യ വ​നി​ത​ക​ൾ​ക്കു വേ​ണ്ടി​യു​ള്ള അ​ന്താ​രാ​ഷ്ട്ര സൗ​ന്ദ​ര്യ മ​ത്സ​ര​മാ​യ മി​സി​സ് ഇ​ന്‍റ​ർ​നാ​ഷ​ണ​ലി​ൽ പ​ങ്കെ​ടു​ക്കാ​ൻ വി​വാ​ഹി​ത​രാ​യ തി​രു​വ​ന​ന്ത​പു​ര​ത്തെ വ​നി​ത​ക​ൾ​ക്ക് അ​വ​സ​രം ഒ​രു​ങ്ങു​ന്നു. മി​സി​സ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ കേ​ര​ള​യു​ടെ തി​രു​വ​ന​ന്ത​പു​രം ഒ​ഡീ​ഷ​ൻ തി​ങ്ക​ളാ​ഴ്ച ലാ​ക്മെ അ​ക്കാ​ഡ​മി​യി​ൽ ന​ട​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടു​മു​ത​ൽ നാ​ലു വ​രെ​യാ​ണ് ഓ​ഡി​ഷ​ൻ. കേ​ര​ള​ത്തി​ലെ വി​വാ​ഹി​ത​രാ​യ വ​നി​ത​ക​ൾ​ക്കു ഓ​ഡി​ഷ​നി​ൽ പ​ങ്കെ​ടു​ക്കാം. കേ​ര​ള ഫി​നാ​ലെ​യി​ലെ വി​ജ​യി​ക​ൾ മി​സി​സ് ഇ​ന്ത്യ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ദേ​ശീ​യ മ​ത്സ​ര​ത്തി​ൽ കേ​ര​ള​ത്തെ പ്ര​തി​നി​ധീ​ക​രി​ക്കും.
ദേ​ശീ​യ-​അ​ന്ത​ർ​ദേ​ശീ​യ മ​ത്സ​ര​ങ്ങ​ളി​ൽ കേ​ര​ള​ത്തി​ലെ വി​വാ​ഹി​ത​രാ​യ സ്ത്രീ​ക​ൾ​ക്ക് അ​വ​സ​രം സൃ​ഷ്ടി​ക്കു​ക​യാ​ണ് മി​സി​സ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ കേ​ര​ള മ​ത്സ​ര​ങ്ങ​ൾ കൊ​ണ്ട് ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്ന്ഷോ ഡ​യ​റ​ക്ട​ർ ത​സ്വീ​ർ എം. ​സ​ലീം പ​റ​ഞ്ഞു. ര​ജി​സ്ട്രേ​ഷ​ന് 9371642282, 9995613030.