അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ന​ട​ത്തി
Saturday, October 19, 2019 12:38 AM IST
തി​രു​വ​ന​ന്ത​പു​രം: ദൈ​വ​ദാ​സ​ൻ മാ​ർ മാ​ത്യു കാ​വു​കാ​ട്ടി​ന്‍റെ 50-ാം ച​ര​മ​വാ​ർ​ഷി​ക​വും വി​ശു​ദ്ധ മ​റി​യം ത്രേ​സ്യ​യു​ടെ വി​ശു​ദ്ധ​പ​ദ പ്ര​ഖ്യാ​പ​ന​വും മാ​ർ ജ​യിം​സ് കാ​ളാ​ശേ​രി​യു​ടെ എ​ഴു​പ​താം ച​ര​മ​വാ​ർ​ഷി​ക​വും പ്ര​മാ​ണി​ച്ച് ലൂ​ർ​ദ് സീ​നി​യ​ർ സി​റ്റി​സ​ണ്‍ ഫോ​റം അ​നു​സ്മ​ര​ണ സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ചു. ലൂ​ർ​ദ് പാ​രീ​ഷ് ഹാ​ളി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ റ​വ.​ഡോ. പീ​റ്റ​ർ ചാ​ക്യ​ത്ത് ഒ​സി​ഡി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സ​ഹ​ന​ങ്ങ​ൾ ആ​ത്മാ​വി​നെ വി​ശു​ദ്ധീ​ക​രി​ക്കു​ന്നു​വെ​ന്നു അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ​രി​പാ​ടി​യി​ൽ ആ​മു​ഖ സ​ന്ദേ​ശം ന​ൽ​കി​യ ലൂ​ർ​ദ് അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​ജോ​സ​ഫ് പ​ക​ലോ​മ​റ്റം, റ​വ.​ഡോ. പീ​റ്റ​ർ ചാ​ക്യ​ത്ത് ഒ​സി​ഡി​യെ പൊ​ന്നാ​ട അ​ണി​യി​ച്ച് ആ​ദ​രി​ച്ചു. ജ​യിം​സ് മ​ങ്കു​ഴി​ക്ക​രി, പ്ര​ഫ.​അ​ഗ​സ്റ്റി​ൻ കു​ന്ന​ത്തേ​ടം, പ്ര​ഫ.​ജോ​ൺ കു​ര്യ​ൻ, ടി.​സി.​റോ​സ​മ്മ ത​യ്യി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ആ​ൽ​ഫി ഡേ​വി, സി​ന്ധു ജോ​ഷി, മാ​സ്റ്റ​ർ മി​ഥു​ൻ ഫ്രാ​ൻ​സി​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി. ജോ​ർ​ജ് ജോ​സ​ഫ് ര​സ​ബി​ന്ദു​ക്ക​ൾ അ​വ​ത​രി​പ്പി