പാ​റ​ശാ​ല കാ​ത്ത​ലി​ക് ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ൻ സ​മാ​പി​ച്ചു
Monday, October 21, 2019 12:46 AM IST
പ​ന​ച്ച​മൂ​ട്: അ​ഞ്ചാ​മ​ത് പാ​റ​ശാ​ല കാ​ത്ത​ലി​ക് ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ൻ സ​മാ​പി​ച്ചു.​അ​ന്പി​ളി​ക്കോ​ളം മാ​ർ ഗ്രി​ഗോ​റി​യോ​സ് ന​ഗ​റി​ൽ ന​ട​ത്തി​യ ക​ൺ​വ​ൻ​ഷ​ന് ഫാ. ​ജോ​സ​ഫ് പു​ത്ത​ൻ​പു​ര​യ്ക്ക​ൽ നേ​തൃ​ത്വം ന​ൽ​കി.
ഇ​ന്ന​ലെ ന​ട​ത്തി​യ വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കു പാ​റ​ശാ​ല രൂ​പ​താ അ​ധ്യ​ക്ഷ​ൻ തോ​മ​സ് മാ​ർ യൗ​സേ​ബി​യോ​സ് മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. പാ​റ​ശാ​ല വൈ​ദി​ക​ജി​ല്ല​യി​ലെ വൈ​ദി​ക​ർ സ​ഹ​കാ​ർ​മി​ക​രാ​യി. ഫാ. ​ജോ​ഷ്വാ കൊ​ച്ചു​വി​ള​യി​ൽ ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന ന​യി​ച്ചു.