കൊ​ല​ക്കേ​സ് പ്ര​തി തൂ​ങ്ങി മ​രി​ച്ച നി​ല​യി​ല്‍
Monday, October 21, 2019 11:36 PM IST
വെ​ഞ്ഞാ​റ​മൂ​ട്: കൊ​ല​ക്കേ​സി​ല്‍ ജാ​മ്യ​ത്തി​ലാ​യി​രു​ന്ന പ്ര​തി​യെ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ക​ല്ല​റ പ​ഴ​യ ച​ന്ത ച​രു​വി​ള പു​ത്ത​ന്‍ വീ​ട്ടി​ല്‍ രാ​ജു(32)​ആ​ണ് മ​രി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ വെ​ഞ്ഞാ​റ​മൂ​ടി​നു സ​മീ​പം വ​യ്യേ​റ്റു​ള്ള ക​ശാ​പ്പ്ശാ​ല​ക്കാ​രു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഷെ​ഡ്ഡി​ല്‍ മൃ​ത​ദേ​ഹം കാ​ണ​പ്പെ​ടു​ക​യാ​യി​രു​ന്നു.

2014ല്‍ ​പ​ഴ​യ ച​ന്ത സ്വ​ദേ​ശി​യാ​യ ഷെ​ബി(22)​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ ജു​ഡീ​ഷ​ല്‍ ക​സ്റ്റ​ഡി​യി​ലാ​യി​രു​ന്ന ഇ​യാ​ള്‍ ജാ​മ്യ​ത്തി​റ​ങ്ങി​യ ശേ​ഷം വ​യ്യേ​റ്റു​ള്ള ഒ​രു സ്വ​കാ​ര്യ ഡ​യ​റി ഫാ​മി​ല്‍ ജോ​ലി നോ​ക്കി വ​രി​ക​യാ​യി​രു​ന്നു. അ​വി​ടെ നി​ന്നും അ​ഞ്ച് ദി​വ​സം മു​ന്‍​പ് പി​രി​ച്ചു വി​ട്ട​തി​നെ തു​ട​ര്‍​ന്നാ​ണ് ക​ശാ​പ്പു​ശാ​ല​യി​ല്‍ ജോ​ലി​ക്കു ക​യ​റി​യ​ത്. അ​വ​രു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള പോ​ത്തു വ​ള​ര്‍​ത്ത​ല്‍ കേ​ന്ദ്ര​ത്തി​ലെ ഷെ​ഡ്ഡി​ല്‍ ആ​ണ് മൃ​ത​ദേ​ഹം കാ​ണ​പ്പെ​ട്ട​തും. സം​ഭ​വ​മ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ വെ​ഞ്ഞാ​റ​മൂ​ട് പോ​ലീ​സ് ഇ​ന്‍​ക്വ​സ്റ്റ് ന​ട​ത്തി മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ര്‍​ട്ട​ത്തി​ന​യ​ച്ചു.