കു​ടും​ബ സം​ഗ​മം ന​ട​ത്തി
Wednesday, October 23, 2019 12:22 AM IST
വെ​ഞ്ഞാ​റ​മൂ​ട്: പാ​റ​യ്ക്ക​ൽ എ​ൻ​എ​സ്എ​സ് ക​ര​യോ​ഗ​ത്തി​ന്‍റെ കു​ടും​ബ സം​ഗ​മം പാ​റ​യ്ക്ക​ലി​ൽ ന​ട​ത്തി.
നെ​ടു​മ​ങ്ങാ​ട് താ​ലൂ​ക്ക് എ​ൻ​എ​സ്എ​സ് യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റും എ​ൻ​എ​സ്എ​സ് ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് മെ​മ്പ​റു​മാ​യ വി.​എ. ബാ​ബു​രാ​ജ് സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു.
ക​ര​യോ​ഗം പ്ര​സി​ഡ​ന്‍റ് വി.​പ​ര​മേ​ശ്വ​ര​ൻ പി​ള്ള അ​ധ്യ​ക്ഷ​ത​വ​ഹി​ച്ച യോ​ഗ​ത്തി​ൽ ഹ​ർ​ഷ​കു​മാ​ർ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. മോ​ഹ​ന​ൻ നാ​യ​ർ, എ​സ്.​എ​സ്. ഷാ​ജി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.