ബൈ​ക്ക് അ​പ​ക​ടം: ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു
Friday, November 15, 2019 12:53 AM IST
വെ​ഞ്ഞാ​റ​മൂ​ട്: റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​ന്ന​തി​നി​ടെ ബൈ​ക്കി​ടി​ച്ച് വ​യോ​ധി​ക​നും, ബൈ​ക്കി​ൽ​നി​ന്ന് തെ​റി​ച്ചു​വീ​ണ് യു​വാ​വി​നും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു.​ആ​ലി​യാ​ട് സ്വ​ദേ​ശി അ​ര​വി​ന്ദാ​ക്ഷ​ൻ (75) മ​ന്നൂ​ർ​ക്കോ​ണം സ്വ​ദേ​ശി അ​ന​ന്ദു (21) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.​വെ​ഞ്ഞാ​റ​മൂ​ട് ആ​റ്റി​ങ്ങ​ൽ റോ​ഡ് ഗു​രു​മ​ന്ദി​ര​ത്തി​ന് സ​മീ​പം ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 1.30 നാ​യി​രു​ന്നു അ​പ​ക​ടം.​അ​ര​വി​ന്ദാ​ക്ഷ​ൻ റോ​ഡ് മു​റി​ച്ചു ക​ട​ക്ക​വെ ആ​റ്റി​ൽ ഭാ​ഗ​ത്തു നി​ന്നും വെ​ഞ്ഞാ​റ​മൂ​ട് ഭാ​ഗ​ത്തേ​യ്ക്ക് വ​രു​ക​യാ​യി​രു​ന്ന ബൈ​ക്ക് ഇ​ടി​ച്ചി​ടു​ക​യാ​യി​രു​ന്നു. നി​യ​ന്ത്ര​ണം വി​ട്ട ബൈ​ക്കി​ൽ നി​ന്നും തെ​ന്നി റോ​ഡി​ൽ വീ​ഴു​ന്നാ​ണ് അ​ന​ന്ദു​വി​നു പ​രി​ക്കേ​റ്റ​ത്.​ക​ണ്ടു നി​ന്ന​വ​ർ ര​ണ്ടു പേ​രേ​യും തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. വെ​ഞ്ഞാ​റ​മൂ​ട് പോ​ലീ​സ് മേ​ൽ​ന​ട​പ​ടി സ്വീ​ക​രി​ച്ചു.