മ​രി​യാ​പു​രം ഐ​ടി​ഐ​യി​ൽ ഫാ.​ബ​ന​ഡി​ക്ട് ബ്ലോ​ക്ക് ഉ​ദ്ഘാ​ട​നം ചെ​യ്തു
Saturday, November 16, 2019 12:42 AM IST
അ​മ​ര​വി​ള: മ​രി​യാ​പു​രം ബി​ഷ​പ് പീ​റ്റ​ർ പെ​രേ​ര ഐ​ടി​ഐ​യി​ലെ ഫാ.​ബെ​ന​ഡി​ക്ട് ക​ണ്ണാ​ട​ൻ ബ്ലോ​ക്ക് നെ​യ്യാ​റ്റി​ൻ​ക​ര ബി​ഷ​പ് ഡോ.​വി​ൻ​സെ​ന്‍റ് സാ​മു​വ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.
മ​രി​യാ​പു​രം ക​ർ​മ്മ​ല​മാ​താ ദേ​വാ​ല​യ​ത്തി​ലെ വി​കാ​രി​യാ​യി​രു​ന്ന ഫാ.​ബ​ന​സ്റ്റി​ക്ട് ക​ണ്ണാ​ട​ന്‍റെ അ​നു​സ്മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് പു​തി​യ ബ്ലോ​ക്ക് ഉ​ദ്ഘാ​ട​നം ചെ​യ്ത്. നെ​യ്യാ​റ്റി​ൻ​ക​ര രൂ​പ​താ വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. ജി.​ക്രി​സ്തു​ദാ​സ്, പ​ള്ളോ​ട്ട്യ​ൻ പ്രൊ​വി​ൻ​ഷ്യാ​ൾ ഫാ.വ​ർ​ഗീ​സ് പു​ല്ല​ൻ, മോ​ണ്‍. വി.​പി. ജോ​സ്, ഇ​ട​വ​ക വി​കാ​രി ഫാ.​വി​ൻ​സെ​ന്‍റ് തോ​ട്ടു​പാ​ട്ട്,സ​ഹ​വി​കാ​രി ഫാ.​ടോ​ണി വ​ർ​ഗീ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.