ഉ​പ​വാ​സ സ​മ​രം ന​ട​ത്തി
Saturday, November 16, 2019 12:45 AM IST
നെ​ടു​മ​ങ്ങാ​ട് : പി​ണ​റാ​യി വി​ജ​യ​ൻ ഗ​വ​ൺ​മെ​ന്‍റി​ന്‍റെ കീ​ഴി​ൽ അ​ക്ര​മ​ങ്ങ​ളും സ്ത്രീ​പീ​ഡ​ന​വും അ​രാ​ജ​ക​ത്വം കൊ​ല​പാ​ത​ക​ങ്ങ​ളും ന​ട​ക്കു​മ്പോ​ൾ സ്ത്രീ ​വി​മോ​ച​ന പ്ര​സ്ഥാ​ന​വും സാം​സ്കാ​രി​ക നാ​യ​ക​ന്മാ​രും ക​ണ്ടി​ല്ല എ​ന്ന് ന​ടി​ച്ചു ഉ​റ​ങ്ങു​ക​യാ​ണെ​ന്ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​തി​പ​ക്ഷ നേ​താ​വ് ആ​നാ​ട് ജ​യ​ൻ ആ​രോ​പി​ച്ചു.
നെ​ടു​മ​ങ്ങാ​ട് മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വാ​ള​യാ​റി​ലെ പെ​ൺ​കു​ട്ടി​ക​ളു​ടെ കൊ​ല​പാ​ത​കം സി​ബി​ഐ അ​ന്വേ​ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കൊ​ണ്ട് സം​ഘ​ടി​പ്പി​ച്ച ഉ​പ​വാ​സ സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ. ​ജെ. ബി​നു​വി​ന്‍റെ അ​ധ്യ​ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് എം. ​മു​നീ​ർ,ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ എ​ൻ. ബാ​ജി ,നെ​ട്ടി​റ​ച്ചി​റ ജ​യ​ൻ,ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് എ​സ്. അ​രു​ൺ​കു​മാ​ർ,ടി.​അ​ർ​ജു​ന​ൻ ,മ​ന്നൂ​ർ​കോ​ണം സ​ത്യ​ൻ ,എം. ​എ​സ്. ബി​നു ,ഫാ​ത്തി​മ, ഒ. ​എ​സ്. ഷീ​ല,നൂ​ർ​ജി , സ​തീ​ഷ് നെ​ട്ടി​റ​ച്ചി​റ​ര​ഘു രാ​ധാ​കൃ​ഷ്ണ​ൻ​നാ​യ​ർ, മ​ന്നു​ർ​കോ​ണം താ​ജു​ദ്ദീ​ൻ,ഹാ​ഷിം റ​ഷീ​ദ്, രാ​ജേ​ഷ്,പു​ലി​പ്പാ​റ വി​നോ​ദ് എ​ര​ത്നാ​ക​ര​ൻ ഷെ​റീ​ഫ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.