ചി​കി​ത്സാ ധ​ന​സ​ഹാ​യ വി​ത​ര​ണം
Saturday, November 16, 2019 12:45 AM IST
നെ​ടു​മ​ങ്ങാ​ട് : കെ​എ​സ്ആ​ര്‍​ടി​ഇ​എ(​സി ഐ ​ടി യു) ​നെ​ടു​മ​ങ്ങാ​ട് യൂ​ണി​റ്റ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്പ​ർ​ശം സാ​ന്ത്വ​നം പ​ദ്ധ​തി​യി​ലൂ​ടെ ചി​കി​ത്സാ ധ​ന​സ​ഹാ​യ വി​ത​ര​ണ​വും കു​ടും​ബ ക്ഷേ​മ നി​ധി​ചെ​ക്ക് സ​മ​ർ​പ്പി​ക്ക​ലും ന​ട​ത്തി.​രോ​ഗ ബാ​ധി​ത​രാ​യ ഹം​സ​ത്ത്, ജ​യ്കി​ഷ​ൻ എ​ന്നി​വ​ർ​ക്ക് ചി​കി​ത്സാ ധ​ന​സ​ഹാ​യം വി​ത​ര​ണം ചെ​യ്ത​തു.​നെ​ടു​മ​ങ്ങാ​ട് ഡി​പ്പോ​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ല്‍ അ​സോ​സി​യേ​ഷ​ന്‍ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​കെ. ഹ​രി​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.​പി. എ​സ്. സു​മേ​ഷ് ബാ​ബു അ​ധ്യ​ക്ഷ​നാ​യി.​ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മാ​ന്‍ ചെ​റ്റ​ച്ച​ൽ സ​ഹ​ദേ​വ​ന്‍, സി. ​സാ​ബു,എ​ന്‍. ആ​ര്‍. ബൈ​ജു,ഇ. ​സു​രേ​ഷ്,ആ​ര്‍. വി. ​ഷൈ​ജു​മോ​ന്‍,എ​ന്‍ .ബി. ​ജ്യോ​തി,കെ. ​എ. അ​സീ​സ്, .കെ ​ദി​നേ​ശ് കു​മാ​ർ, ബി. ​ര​ജി​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.