ബി​ഐ​എ​സ് ബോ​ധ​വ​ത്ക​ര​ണ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു
Sunday, November 17, 2019 12:18 AM IST
തി​രു​വ​ന​ന്ത​പു​രം: ബ്യൂ​റോ ഓ​ഫ് ഇ​ന്ത്യ​ൻ സ്റ്റാ​ൻ​ഡേ​ർ​സും ബ്രൈ​റ്റ് ഹാ​ൾ​മാ​ർ​ക്കി​ഗും സം​യു​ക്ത​മാ​യി ബി​ഐ​എ​സ് ര​ജി​സ്ട്രേ​ഷ​ൻ ബോ​ധ​വ​ത്ക​ര​ണ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. ക്യാ​മ്പ് ഭീ​മാ ജ്വ​ല്ലേഴ്സ് ചെ​യ​ർ​മാ​ൻ ഡോ.​ബി.​ഗോ​വി​ന്ദ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ബി​ഐ​എ​സ് ര​ജി​സ്ട്രേ​ഷ​ൻ ചെ​യ്യാ​ത്ത 150 ചെ​റു​കി​ട സ്വ​ർ​ണ വ്യാ​പാ​രി​ക​ൾ പ​ങ്കെ​ടു​ത്തു. ബി​ഐ​എ​സ് ഹെ​ഡ് സ​ഞ്ജ​യ് വി​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​റ്റു​കാ​ൽ ര​മേ​ശ്, രാ​ജീ​വ്, ന​സീ​ർ, നാ​രാ​യ​ണ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.