ബാ​ല​സം​ഗ​മം ഇ​ന്ന്
Sunday, November 17, 2019 12:18 AM IST
റ്റി​ങ്ങ​ൽ: ആ​റ്റി​ങ്ങ​ൽ ന​ഗ​ര​സ​ഭ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ 14 വ​യ​സു​വ​രെ​യു​ള്ള കു​ട്ടി​ക​ൾ​ക്കാ​യി പൂ​മ്പാ​റ്റ ബാ​ല​സം​ഗ​മം സം​ഘ​ടി​പ്പി​ക്കു​ന്നു. ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടു മു​ത​ൽ കൊ​ല്ല​മ്പു​ഴ പാ​ർ​ക്കി​ലാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.