ബൈ​ക്കി​ടി​ച്ച് വീ​ട്ട​മ്മ മ​രി​ച്ചു
Sunday, November 17, 2019 1:35 AM IST
വെ​ള്ള​റ​ട: ബൈ​ക്കി​ടി​ച്ച് വീ​ട്ട​മ്മ മ​രി​ച്ചു. അ​ഞ്ചു​മ​ര​ങ്കാ​ല മൈ​ല കു​ന്നി​ല്‍ ജ​സ്റ്റി​ന്‍ വി​ല്‍​സ് രാ​ജി​ന്‍റെ ഭാ​ര്യ നി​ര്‍​മ​ല (55) യാ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ ആ​റി​ന് അ​ഞ്ചു​മ​രം​കാ​ല ജം​ഗ്ഷ​ന് സ​മീ​പം റോ​ഡ​രി​കി​ല്‍ നി​ല്‍​ക്കു​ക​യാ​യി​രു​ന്ന നി​ര്‍​മ​ല​യെ അ​മി​ത വേ​ഗ​ത്തി​ലെ​ത്തി​യ ബൈ​ക്ക് ഇ​ടി​ച്ചു തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​സ്ഥ​ല​ത്തു ത​ന്നെ മ​ര​ണം സം​ഭ​വി​ച്ചു. സം​സ്കാ​രം ഇ​ന്നു 11 ന് ​വീ​ട്ടു വ​ള​പ്പി​ല്‍ ന​ട​ക്കും. മ​ക്ക​ള്‍: റ​ജി, റീ​ജ. മ​രു​മ​ക്ക​ള്‍: ആ​തി​ര ,റോ​ബ​ര്‍​ട്ട് ജ്ഞാ​ന​സിം​ഗ്.