കി​ഡ്സ് ഫെ​സ്റ്റ് സ​മാ​പി​ച്ചു
Wednesday, November 20, 2019 12:14 AM IST
വെ​ള്ള​റ​ട: കു​ന്ന​ത്തുകാ​ല്‍ ശ്രീചി​ത്തി​ര തി​രു​നാ​ള്‍ റ​സി​ഡ​ന്‍​ഷ​ല്‍ സെ​ന്‍​ട്ര​ല്‍ സ്കൂ​ളി​ല്‍ ന​ട​ത്തി​യ കി​ഡ്സ് ഫെ​സ്റ്റ് സ​മാ​പി​ച്ചു. സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ല്‍ കേ​ര​ളാ ഭാ​ഷാ ഇ​ന്‍​സ്റ്റി​റ്റൂ​ട്ട് റി​സ​ര്‍​ച്ച് ഓ​ഫീ​സ​ര്‍ ഡോ. ​ബി​ജു ബാ​ല​കൃ​ഷ്ണ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.​ ക്രൈ​സ്റ്റ് ന​ഗ​ര്‍ സ്കൂ​ള്‍ തി​രു​വ​ല്ലം, ജോ​തി​സ് സെ​ന്‍​ട്ര​ല്‍ സ്കൂ​ള്‍ ക​ഴ​ക്കൂ​ട്ടം, വി​ശ്വ​ഭാ​ര​തി പ​ബ്ലി​ക് സ്കൂ​ള്‍ നെ​യ്യാ​റ്റി​ന്‍​ക​ര എ​ന്നീ സ്കൂ​ളു​ക​ള്‍ ഒ​ന്നും,ര​ണ്ടും, മൂ​ന്നും സ്ഥാ​ന​ങ്ങ​ള്‍ ക​ര​സ്ഥ​മാ​ക്കി.