ര​ജി​സ്ട്രേ​ഷ​ന്‍ തീയതിനീ​ട്ടി
Wednesday, November 20, 2019 12:17 AM IST
തി​രു​വ​ന​ന്ത​പു​രം: മ​ണ്‍​പാ​ത്ര ഉ​ത്പ​ന്ന നി​ര്‍​മാ​ണ വി​ത​ര​ണ യൂ​ണി​റ്റു​ക​ളു​ടെ ര​ജി​സ്ട്രേ​ഷ​ന്‍ തീ​യ​തി ഡി​സം​ബ​ര്‍ 15 വ​രെ ദീ​ര്‍​ഘി​പ്പി​ച്ച​താ​യി ക​ളി​മ​ണ്‍ നി​ര്‍​മാ​ണ വി​പ​ണ​ന ക്ഷേ​മ വി​ക​സ​ന കോ​ര്‍​പ്പ​റേ​ഷ​ന്‍ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ അ​റി​യി​ച്ചു.
പൂ​രി​പ്പി​ച്ച അ​പേ​ക്ഷ ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ള്‍ സ​ഹി​തം മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍, കേ​ര​ള സം​സ്ഥാ​ന ക​ളി​മ​ണ്‍ നി​ര്‍​മാ​ണ വി​പ​ണ​ന ക്ഷേ​മ വി​ക​സ​ന കോ​ര്‍​പ്പ​റേ​ഷ​ന്‍, അ​യ്യ​ങ്കാ​ളി ഭ​വ​ന്‍, ക​വ​ടി​യാ​ര്‍ പി ​ഒ, ക​ന​ക​ന​ഗ​ര്‍, വെ​ള്ള​യ​മ്പ​ലം, തി​രു​വ​ന​ന്ത​പു​രം, 695003 എ​ന്ന വി​ലാ​സ​ത്തി​ല്‍ ല​ഭി​ക്ക​ണം. www.keralapottery.org.