പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സ്: ര​ണ്ടു പേ​ർ അ​റ​സ്റ്റി​ൽ
Sunday, December 8, 2019 1:01 AM IST
ബാ​ല​രാ​മ​പു​രം: പ്രാ​യ പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ ര​ണ്ടു പേ​രെ പോ​ലീ​സ്അ​റ​സ്റ്റ് ചെ​യ്തു.

അ​ന്തി​യൂ​ർ മം​ഗ​ല​ത്ത്ക്കോ​ണം തേ​രി​വി​ള വീ​ട്ടി​ൽ അ​ജ​യ്(​ശം​ഭു 21)അ​ജ​യു​ടെ സു​ഹൃ​ത്താ​യ ബാ​ല​രാ​മ​പു​രം അ​തി​യ​ന്നൂ​ർ രാ​മ​പു​രം വാ​ഴോ​ട്ടു വി​ളാ​കം സ്വ​ദേ​ശി ര​ഞ്ജി​ത്ത് (ഉ​ണ്ണി21) എ​ന്നി​വ​രെ​യാ​ണ് ബാ​ല​രാ​മ​പു​രം സി​ഐ ജി.​ബി​നു.​എ​സ്ഐ വി​നോ​ദ് കു​മാ​ർ.​അ​ഡി.​എ​സ് ഐ​മാ​രാ​യ വൈ. ​എ​സ്. ത​ങ്ക​രാ​ജ്.​സാ​ബു. എ​എ​സ്ഐ​മാ​രാ​യ സ​ജി​ബ്.​പ്ര​ശാ​ന്ത്.​എ​സ്‌​സി​പി​ഓ അ​നി​കു​മാ​ർ​എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.​

പ്ര​തി​ക​ളു​ടെ കൈ​യി​ൽ ഉ​ണ്ടാ​യി​രു​ന്ന മൊ​ബൈ​ൽ പ​രി​ശോ​ധി​ച്ച​പ്പോ​ൾ​നി​ര​വ​ധി പെ​ൺ​കു​ട്ടി​ക​ളു​ടെ ഫോ​ട്ടോ​ക​ളും ക​ണ്ടെ​ത്തി. അ​റ​സ്റ്റ് ചെ​യ്ത് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.