ര​ണ്ടാം​ഘ​ട്ടം പ​ണി ജ​നു​വ​രി​യി​ൽ
Friday, December 13, 2019 12:54 AM IST
ര​ണ്ടാം​ഘ​ട്ട പ​ണി​ക​ളു​ടെ ഭാ​ഗ​മാ​യി ജ​നു​വ​രി നാ​ലി​ന് 86 എം​എ​ൽ​ഡി ജ​ല​ശു​ദ്ധീ​ക​ര​ണ​ശാ​ല 16 മ​ണി​ക്കൂ​റും മൂ​ന്നാം​ഘ​ട്ട​ത്തി​ൽ ജ​നു​വ​രി 11ന് ​ആ​റു​മ​ണി​ക്കൂ​റും നാ​ലാം​ഘ​ട്ട​ത്തി​ൽ ഫെ​ബ്രു​വ​രി ഒ​ന്നി​ന് 86 എം​എ​ൽ​ഡി, 74 എം​എ​ൽ​ഡി പ്ലാ​ൻ​റു​ക​ൾ 16 മ​ണി​ക്കൂ​റും നി​ർ​ത്തി​വ​യ്ക്കും. ഈ ​പ്ര​വൃ​ത്തി​ക​ൾ പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ ന​ഗ​ര​ത്തി​ൽ 10 എം​എ​ൽ​ഡി ശു​ദ്ധ​ജ​ലം കൂ​ടു​ത​ലാ​യി എ​ത്തി​ക്കാ​നും ജ​ല​വി​ത​ര​ണം കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​മാ​ക്കാ​നും ക​ഴി​യും.