ഏ​ക​ദി​ന സെ​മി​നാ​ർ ന​ട​ത്തി
Sunday, December 15, 2019 12:33 AM IST
തി​രു​വ​ന​ന്ത​പു​രം: മ​ല​ങ്ക​ര കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ൻ (എം​സി​എ) പാ​റ​ശാ​ല ഭ​ദ്രാ​സ​ന സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കാ​രി​ത്താ​സ് ഇ​ന്ത്യ​യു​മാ​യി ചേ​ർ​ന്ന് പ​രി​സ്ഥി​തി സം​ര​ക്ഷ​ണം എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി ഏ​ക​ദി​ന സെ​മി​നാ​ർ ന​ട​ത്തി.​കാ​ട്ടാ​ക്ക​ട വി​ശ്വ​ദീ​പ​തി സ്കൂ​ളി​ൽ ന​ട​ത്തി​യ സെ​മി​നാ​റി​ന്‍റെ ഉ​ദ്ഘാ​ട​നം കാ​ട്ടാ​ക്ക​ട ജി​ല്ലാ വി​കാ​രി റ​വ.​ഡോ.​വ​ർ​ഗീ​സ് ന​ടു​ത​ല നി​ർ​വ​ഹി​ച്ചു.
പാ​റ​ശാ​ല എം​സി​എ പ്ര​സി​ഡ​ന്‍റ് ധ​ർ​മ്മ​രാ​ജ് പി​ൻ​കു​ളം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫാ.​ഹോ​ർ​മ്മീ​സ് പു​ത്ത​ൻ​വീ​ട്ടി​ൽ (രൂ​പ​താ ഡ​യ​റ​ക്ട​ർ ) ,എ​ൻ.​ടി.​ജേ​ക്ക​ബ്( സ​ഭാ​ത​ല പ്ര​തി​നി​ധി ),ഫാ .​മാ​ത്യു വെ​ട്ടി​യോ​ടി​ത​ട​ത്തി​ൽ( ജി​ല്ലാ ഡ​യ​റ​ക്ട​ർ) .സ​ബീ​ഷ് പീ​റ്റ​ർ തി​രു​വ​ല്ലം(​ജ​ന​റ​ൽ ക​ൺ​വീ​ന​ർ) ,രാ​ജ​ൻ പു​ത്ത​ൻ​കാ​വു​വി​ള(​ജി​ല്ലാ പ്ര​സി​ഡ​ന്‍റ്) ,രാ​ജേ​ന്ദ്ര​ൻ (ജ​ന​റ​ൽ സെ​ക്ര​ട്ട​റി) ,ലോ​റ​ൻ​സ് കാ​ന​ക്കു​ഴി , ടി.​വി.​ജോ​ൺ, ജെ​സി ജോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്ന് ന​ട​ത്തി​യ സെ​മി​നാ​ർ കെ.​ശി​വ​കു​മാ​ർ (സീ​നി​യ​ർ ഓ​ഫീ​സ​ർ ഡ​ബ്ലു​ഡ​ബ്ലു​എ​ഫ് ഇ​ന്ത്യ) പ​രി​സ്ഥി​തി സം​ര​ക്ഷ​ണം എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി ക്ലാ​സെ​ടു​ത്തു .