ജ​ൻ ഔ​ഷ​ധി കേ​ന്ദ്രം പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു
Sunday, December 15, 2019 12:35 AM IST
വെ​ഞ്ഞാ​റ​മൂ​ട്: കു​റ​ഞ്ഞ വി​ല​യ്ക്ക് മ​രു​ന്നു​ക​ൾ ല​ഭ്യ​മാ​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ ആ​വി​ഷ്ക​രി​ച്ച ജ​ൻ ഔ​ഷ​ധി കേ​ന്ദ്രം വെ​ഞ്ഞാ​റ​മൂ​ട്ടി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു.
വെ​ഞ്ഞാ​റ​മൂ​ട് ആ​റ്റി​ങ്ങ​ൽ - റോ​ഡി​ൽ കൊ​ട്ടാ​രം വി​ളാ​കം ബി​ൽ​ഡിം​ഗി​ൽ ആ​രം​ഭി​ച്ച പ്ര​ധാ​ന​മ​ന്ത്രി ഭാ​ര​തീ​യ ജ​ൻ ഔ​ഷ​ധി മെ​ഡി​ക്ക​ൽ സ്റ്റോ​റി​ന്‍റെ ഉ​ദ്ഘാ​ട​നം ഡി.​കെ. മു​ര​ളി എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു.
നെ​ല്ല​നാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​ജി​ത് എ​സ്.​കു​റു​പ്പ് , വാ​ർ​ഡ് അം​ഗം ഷി​ബു ,സി​പി​എം വെ​ഞ്ഞാ​റ​മൂ​ട് ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി ബാ​ബു​രാ​ജ്, കോ​ലി​യ​ക്കോ​ട് മോ​ഹ​ന​ച​ൻ, തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.
വി​ല​ക്കു​റ​വും ഗു​ണ​മേ​ൻ​മ​യും മു​ഖ്യ ആ​ക​ർ​ഷ​ണ​മാ​യ ജ​ൻ ഔ​ഷ​ധി സ്റ്റോ​റി​ൽ നി​ന്നും ഇം​ഗ്ലീ​ഷ് മ​രു​ന്നു​ക​ൾ​ക്കൊ​പ്പം സ​ർ​ജി​ക്ക​ൽ ഉ​പ​ക​ര​ങ്ങ​ളും വി​ല​ക്കു​റ​വി​ൽ ല​ഭ്യ​മാ​കു​മെ​ന്ന് സം​ഘാ​ട​ക​ർ പ​റ​ഞ്ഞു.