പൗ​ര​ത്വ ബി​ൽ: പ്ര​തി​ഷേ​ധ റാ​ലി ന​ട​ത്തി
Sunday, December 15, 2019 12:35 AM IST
ആ​റ്റി​ങ്ങ​ൽ: ദേ​ശീ​യ പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ല്ലി​നെ​തി​രെ ആ​ലം​കോ​ട് മു​സ്‌​ലിം ജ​മാ​അ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​തി​ഷേ​ധ റാ​ലി സം​ഘ​ടി​പ്പി​ച്ചു. ആ​ലം​കോ​ട് പ​ള്ളി അ​ങ്ക​ണ​ത്തി​ൽ നി​ന്നും ആ​രം​ഭി​ച്ച റാ​ലി​ക്ക് ചീ​ഫ് ഇ​മാം ഷി​ഹാ​ബു​ദ്ധീ​ൻ ഫൈ​സി,ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷാ​ജ​ഹാ​ൻ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ഷം​സു​ദീ​ൻ, ട്ര​ഷ​റ​ർ വ​ഹാ​ബ് മാ​ളി​യേ​ക്ക​ട, എം.​എ​ച്ച്. അ​ഷ​റ​ഫ്, എ. ​എം. എ​സ് സ​ലീം, അ​ജാ​സ്, സ​ജാ​ദ് മു​ഹ​മ്മ​ദ്, മു​ഹ്സി​ൻ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. പ​ള്ളി​യ​ങ്ക​ണ​ത്തി​ൽ നി​ന്നും ആ​രം​ഭി​ച്ച പ്ര​തി​ഷേ​ധ റാ​ലി ആ​ലം​കോ​ട് ജം​ഗ്ഷ​ൻ ചു​റ്റി പ​ള്ളി​യ​ങ്ക​ണ​ത്തി​ൽ സ​മാ​പി​ച്ചു.