കാ​ർ​മ​ൽ​ഹി​ല്ലി​ൽ ക്രി​സ്മ​സ് ആ​ഘോ​ഷം
Sunday, December 15, 2019 12:36 AM IST
തി​രു​വ​ന​ന്ത​പു​രം: വ​ഴു​ത​ക്കാ​ട് കാ​ർ​മ​ൽ ഹി​ൽ ആ​ശ്ര​മ​ത്തോ​ട​നു​ബ​ന്ധി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന ക്രി​സ്ത്യ​ൻ സാം​സ്കാ​രി​ക സം​ഘ​ട​ന​യാ​യ സി​സി​എം ഇ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് ആ​ശ്ര​മ ഹാ​ളി​ൽ ക്രി​സ്മ​സ് ആ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
സ​മ്മേ​ള​ന​ത്തി​ൽ കാ​ർ​മ​ൽ ഹി​ൽ ഫി​ലോ​സ​ഫി കോ​ള​ജ് പ്ര​ഫ​സ​ർ റ​വ.​ഡോ.​കു​ര്യ​ൻ ആ​ലു​ങ്ക​ൽ ഒ​സി​ഡി മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും സി​സി​എം സ്പി​രി​ച്വ​ൽ ഡ​യ​റ​ക്ട​ർ റ​വ. ഡോ.​സി​റി​യ​ക് നീ​രാ​യ്ക്ക​ൽ ഒ​സി​ഡി അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണ​വും ന​ട​ത്തും. ക​ലാ​പ​രി​പാ​ടി​ക​ളും സ്നേ​ഹ വി​രു​ന്നും ഉ​ണ്ടാ​യി​രി​ക്കു​ം.