ക്രി​സ്മ​സ്-​ ന്യൂ ഇ​യ​ർ ആ​ഘോ​ഷം
Thursday, January 16, 2020 12:00 AM IST
തി​രു​വ​ന​ന്ത​പു​രം: റീ​ജ​ണ​ൽ കാ​ൻ​സ​ർ സെ​ന്‍റ​റി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ആ​ശ്ര​യ വോ​ള​ന്‍റി​യ​ർ ഓ​ർ​ഗ​നൈ​സേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​ർ​സി​സി​യി​ൽ ക്രി​സ്മ​സ്-​ന്യൂ ഇ​യ​ർ ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.
പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം ആ​ർ​സി​സി ഡ​യ​റ​ക്ട​ർ ഡോ. ​രേ​ഖ ആ​ർ. നാ​യ​ർ നി​ർ​വ​ഹി​ച്ചു.
ആ​ർ​സി​സി സൂ​പ്ര​ണ്ട് ഡോ. ​സ​ജീ​ദ്, സി​നി​മാ താ​രം അ​ഹാ​ന കൃ​ഷ്ണ, ശാ​ന്താ ജോ​സ്, ജെ​സി ജേ​ക്ക​ബ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കാ​ർ​മ​ൽ സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ത്തി.