ധ​ന​സ​ഹാ​യം കൈ​മാ​റി
Friday, January 17, 2020 12:34 AM IST
പാ​ലോ​ട് : തൊ​ഴി​ലു​റ​പ്പ് ജോലി ക്കി​ടെ മ​രം​വീ​ണ് മ​രി​ച്ച തൊ​ഴി​ലാ​ളി​യു​ടെ കു​ടും​ബ​ത്തി​ന് പെ​രി​ങ്ങ​മ്മ​ല പ​ഞ്ചാ​യ​ത്തി​ന്‍റെ കൈ​ത്താ​ങ്ങ്. പ​ന്നി​യോ​ട്ട് ക​ട​വി​ൽ ല​ത​യു​ടെ കു​ടും​ബ​ത്തി​നാ​ണ് പ​ഞ്ചാ​യ​ത്ത് അ​ഞ്ചു​ല​ക്ഷ​ത്തി എ​ഴു​പ​ത്തി ഒ​ൻ​പ​തി​നാ​യി​രം രൂ​പ​യു​ടെ ധ​ന​സ​ഹാ​യം ന​ൽ​കി​യ​ത്.
ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​കെ.മ​ധുതു​കകൈ​മാ​റി.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​പി. ച​ന്ദ്ര​ൻ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​ചി​ത്ര​കു​മാ​രി, വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​ജെ. കു​ഞ്ഞു​മോ​ൻ, സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ​മാ​രാ​യ സി​ന്ധു​കു​മാ​രി, റീ​ജാ​ഷെ​നി​ൽ, ചെ​യ​ർ​മാ​ൻ എ ​റി​യാ​സ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.