പ്രേം​ന​സീ​ർ അ​നു​സ്മ​ര​ണം ന​ട​ത്തി
Friday, January 17, 2020 12:34 AM IST
തി​രു​വ​ന​ന്ത​പു​രം: പ്രേം​ന​സീ​റി​ന്‍റെ 31ാം ച​ര​മ​വാ​ർ​ഷി​ക ദി​ന​ത്തി​ൽ ശാ​ർ​ക്ക​ര ജം​ഗ്ഷ​നി​ൽ പ്രേം​ന​സീ​റി​ന്‍റെ ചി​ത്ര​ത്തി​നു മു​ൻ​പി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി.
പു​തു​ക്ക​രി പ്ര​സ​ന്ന​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും അ​നു​സ്മ​ര​ണ ക​മ്മി​റ്റി ചെ​യ​ർ​മാ​നു​മാ​യ ആ​ർ.​സു​ഭാ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ശ്രീ​ക​ണ്ഠ​ൻ നാ​യ​ർ , അ​നു​സ്മ​ര​ണ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ പി.​മു​ര​ളി, വി.​വി​ജ​യ​കു​മാ​ർ, രാ​ജേ​ഷ് ബി.​നാ​യ​ർ, ജി.​വേ​ണു​ഗോ​പാ​ല​ൻ നാ​യ​ർ , രാ​ധാ​കൃ​ഷ്ണ​ൻ ക​ളി​യി​ൽ​പു​ര, കെ.​ദി​നേ​ഷ്, ജി.​വ്യാ​സ​ൻ , മോ​നി​ശാ​ർ​ക്ക​ര, ജി.​സ​ന്തോ​ഷ് കു​മാ​ർ, എ. ​ബാ​ബു, ആ​ർ.​കെ .രാ​ധാ​മ​ണി, ബേ​ബി , എ. ​മ​ണി​കു​മാ​ർ, അ​നു​സ്മ​ര​ണ ക​മ്മി​റ്റി ജ​ന​റ​ൽ ക​ൺ​വീ​ന​ർ എ​സ്.​വി.​അ​നി​ലാ​ൽ, ഡി. ​ശ​ശി​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ഫെ​ബ്രു​വ​രി ആ​ദ്യ​വാ​രം സം​ഘ​ടി​പ്പി​ക്കു​ന്ന പ്രേം ​ന​സീ​ർ സ്മൃ​തി സാ​യാ​ഹ്ന​ത്തി​ൽ പ്രേം​ന​സീ​ർ പു​ര​സ്കാ​ര വി​ത​ര​ണം ന​ട​ത്തും.