ഗ​ണി​തോ​ത്സ​വം ഉ​ദ്ഘാ​ട​നം
Sunday, January 19, 2020 12:02 AM IST
ആ​റ്റി​ങ്ങ​ൽ: ആ​റ്റി​ങ്ങ​ൽ സ​മ​ഗ്ര ശി​ക്ഷ കേ​ര​ള ആ​റ്റി​ങ്ങ​ൽ ബി​ആ​ർ​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 17, 18, 19 തീ​യ​തി​ക​ളി​ൽ ന​ട​ക്കു​ന്ന ആ​റ്റി​ങ്ങ​ൽ ന​ഗ​ര​സ​ഭാ ത​ല ഗ​ണി​തോ​ത്സ​വ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം. ഡ​യ​റ്റ് സ്കൂ​ളി​ൽ പ്രി​ൻ​സി​പ്പ​ൽ ടി. ​വി. ഗോ​പ​കു​മാ​ർ നി​ർ​വ​ഹി​ച്ചു. മു​ൻ അ​ധ്യാ​പ​ക​നും ഡ​യ​റ്റ് സ്കൂ​ൾ എ​സ്എം​സി അം​ഗ​വു​മാ​യ ജി. ​തു​ള​സീ​ധ​ര​ൻ പി​ള്ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ അ​ധ്യാ​പി​ക അ​മ്പി​ളി, ടൗ​ൺ യു​പി എ​സ്എ​ച്ച്എം വി. ​രാ​ധാ​കൃ​ഷ്ണ​ൻ, ഡ​യ​റ്റ് ഫാ​ക്ക​ൽ​റ്റി സ​തീ​ഷ് ച​ന്ദ്ര​ൻ, ആ​ലം​കോ​ട് വി​എ​ച്ച്എ​സ്എ​സ് എ​ച്ച്എം ടി. ​എം. അ​നി​ത, ആ​റ്റി​ങ്ങ​ൽ ജി​എ​ച്ച്എ​സ്എ​സ് എ​ച്ച്എം എ.​ല​താ​കു​മാ​രി , ഡ​യ​റ്റ് സ്കൂ​ൾ ഇ​ൻ​ചാ​ർ​ജ് ബി. ​ജ്യോ​തി കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. ആ​റ്റി​ങ്ങ​ൽ ന​ഗ​ര​സ​ഭാ പ​രി​ധി​യി​ൽ വ​രു​ന്ന വി​വി​ധ സ്കൂ​ളു​ക​ളി​ൽ നി​ന്നെ​ത്തി​യ 100 കു​ട്ടി​ക​ൾ ഗ​ണി​തോ​ത്സ​വ പ​രി​ശീ​ല​നം ല​ഭി​ച്ച അ​ധ്യാ​പ​ക​രു​ടെ​യും റി​സോ​ഴ്സ് അ​ധ്യാ​പ​ക​രു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ ഗ​ണി​ത പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടും.