ഷോ​ർ​ട്ട്ഫി​ലിം: എ​ൻ​ട്രി​ക​ൾ ക്ഷ​ണി​ച്ചു
Monday, January 20, 2020 12:37 AM IST
പാ​ലോ​ട്‌: 57-ാമ​ത് പാ​ലോ​ട് കാ​ർ​ഷി​ക ക​ലാ-​സാം​സ്‌​കാ​രി​ക മേ​ള​യു​ടെ​ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ഷോ​ർ​ട്ട് ഫി​ലിം ഫെ​സ്റ്റി​വ​ലി​ലേ​ക്ക് എ​ൻ​ട്രി​ക​ൾ ക്ഷ​ണി​ച്ചു. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന മി​ക​ച്ച ഷോ​ർ​ട്ട് ഫി​ലി​മു​ക​ൾ​ക്ക് കാ​ഷ് അ​വാ​ർ​ഡും സ​ർ​ട്ടി​ഫി​ക്ക​റ്റും മെ​മ​ന്‍റോ​യും ല​ഭി​ക്കും. എ​ൻ​ട്രി​ക​ൾ ഫെ​ബ്രു​വ​രി ഒ​ന്നി​നു മു​മ്പ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി, പാ​ലോ​ട് മേ​ള -2020, പാ​ലോ​ട്, പ​ച്ച പി.​ഒ. എ​ന്ന വി​ലാ​സ​ത്തി​ൽ അ​യ​ക്കു​ക​യോ,പാ​ലോ​ടു​ള്ള മേ​ള ക​മ്മ​റ്റി​യു​ടെ സം​ഘാ​ട​ക ഓ​ഫി​സി​ൽ നേ​രി​ട്ട് എ​ത്തി​ക്കു​ക​യോ വേ​ണം.​വി​ശ​ദ വി​വ​ര​ങ്ങ​ൾ​ക്ക് 6238796939, 9526026202, 9446171992 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ട​ണം.