നി​ർ​മാ​ണ മേ​ഖ​ല​യി​ലെ പ്ര​തി​സ​ന്ധി: സം​യു​ക്ത സ​മ​ര​സ​മി​തി സ​മ​ര​ത്തി​ലേ​ക്ക്
Friday, January 24, 2020 12:29 AM IST
തി​രു​വ​ന​ന്ത​പു​രം: നി​ർ​മാ​ണ മേ​ഖ​ല​യി​ലെ പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട് ക​രാ​റു​കാ​രു​ടെ വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​യു​ക്ത സ​മ​ര​സ​മി​തി തു​ട​ർ സ​മ​ര​ത്തി​ലേ​ക്ക് നീ​ങ്ങു​ന്നു. കേ​ര​ള ഗ​വ​ണ്‍​മെ​ന്‍റ് കോ​ണ്‍​ട്രാ​ക്ടേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ, ഇ​ല​ക്ട്രി​ക്ക​ൽ കോ​ണ്‍​ട്രാ​ക്ടേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ, വാ​ട്ട​ർ അ​ഥോ​റി​ട്ടി കോ​ണ്‍​ട്രാ​ക്ടേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ, എ​ൽ​എ​സ്ജി ഡി ​കോ​ണ്‍​ട്രാ​ക്ടേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ, പി​എം​ജി എ​സ്‌​വൈ​എ​സ് കോ​ണ്‍​ട്രാ​ക്ടേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​മ​ര​സ​മി​തി സ​മ​ര​ത്തി​നി​റ​ങ്ങും. ഫെ​ബ്രു​വ​രി മൂ​ന്നി​ന് തി​രു​വ​ന​ന്ത​പു​ര​ത്ത് ജ​ന​സ​ദ​സ് സം​ഘ​ടി​പ്പി​ക്കും. മാ​ർ​ച്ച് നാ​ലു​മു​ത​ൽ സെ​ക്ര​ട്ട​റി​യേ​റ്റ് പ​ടി​ക്ക​ൽ അ​നി​ശ്ചി​ത​കാ​ല ഉ​പ​വാ​സം ന​ട​ത്തും. ഏ​പ്രി​ൽ 13 മു​ത​ൽ സെ​ക്ര​ട്ട​റി​യേ​റ്റ്, ക​ള​ക്ട​റേ​റ്റ് എ​ന്നി​വ ഉ​പ​രോ​ധി​ക്കും.​പ​ത്ര സ​മ്മേ​ള​ന​ത്തി​ൽ ാര​വാ​ഹി​ക​ളാ​യ വ​ർ​ഗീ​സ് ക​ണ്ണ​ന്പ​ള്ളി, കെ. ​അ​നി​ൽ​കു​മാ​ർ, ആ​ർ. രാ​ധാ​കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.