ബീ​മാ​പള്ളി ഉ​റൂ​സ് : റോ​ഡു​ക​ൾ ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കി : മ​ന്ത്രി ജി.​സു​ധാ​ക​ര​ൻ
Saturday, January 25, 2020 12:12 AM IST
തി​രു​വ​ന​ന്ത​പു​രം: ബീ​മാ​പള്ളി ഉ​റൂ​സി​നോ​ട​നു​ബ​ന്ധി​ച്ച് ബീ​മാ​പ്പ​ള്ളി​ക്ക് ചു​റ്റു​മു​ള്ള എ​ട്ട് റോ​ഡു​ക​ളി​ൽ അ​ഞ്ച് റോ​ഡ് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കി​യ​താ​യി മ​ന്ത്രി ജി.​സു​ധാ​ക​ര​ൻ അ​റി​യി​ച്ചു.
വേ​ളി ജം​ഗ്ഷ​ൻ - ഓ​ൾ​സെ​യി​ന്‍റ്സ് കോ​ളേ​ജ് റോ​ഡ്, വെ​ട്ടു​കാ​ട് പ​ള്ളി - ശം​ഖു​മു​ഖം റോ​ഡ്, ഓ​ൾ​സെ​യി​ന്‍റ്സ് കോ​ളേ​ജ് - ചാ​ക്ക ജം​ഗ്ഷ​ൻ റോ​ഡ്, ഈ​ഞ്ച​ക്ക​ൽ - വ​ള്ള​ക്ക​ട​വ് - പൊ​ന്ന​റ പാ​ലം റോ​ഡ് വ​ലി​യ​തു​റ - പൊ​ന്ന​റ - ജി.​കെ. ജം​ഗ്ഷ​ൻ - മ​ണ​ക്കാ​ട് ജം​ഗ്ഷ​ൻ റോ​ഡ് എ​ന്നി​വ ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കി​യെ​ന്നും ബാ​ക്കി നാ​ലു റോ​ഡു​ക​ൾ 26 ന് ​ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കു​ന്ന​താ​ണെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു. 27 നാ​ണ് ബീ​മാ​പ്പ​ള്ളി ഉ​റൂ​സ് .