കേ​ന്ദ്ര സ​ർ​ക്കാ​ർ ചെ​റു​പ്പ​ക്കാ​രു​ടെ തൊ​ഴി​ൽ സ്വ​പ്നം ന​ഷ്ട​പെ​ടു​ത്തു​ന്നു: ജി.​ആ​ർ. അ​നി​ൽ
Wednesday, February 19, 2020 12:20 AM IST
നെ​ടു​മ​ങ്ങാ​ട് : കേ​ന്ദ്ര സ​ർ​ക്കാ​ർ ചെ​റു​പ്പ​ക്കാ​രു​ടെ തൊ​ഴി​ലെ​ന്ന സ്വ​പ്നം ന​ഷ്ട​പെ​ടു​ത്തു​ക​യാ​ണെ​ന്ന് സി ​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി​ജി.ആ​ർ.അ​നി​ൽ.
എ​ഐ​വൈ​എ​ഫ് നെ​ടു​മ​ങ്ങാ​ട് മ​ണ്ഡ​ലം സ​മ്മേ​ള​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു ന​ട​ന്ന ഫാ​സി​സ്റ്റ് വി​രു​ദ്ധ സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം . ജീ​വ​ധാ​ര അ​നു​മോ​ദ​നം എ​ഐ​വൈ​എ​ഫ് സം​സ്ഥാ​ന ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി കെ.​എ​സ്. അ​രു​ൺ നി​ർ​വ​ഹി​ച്ചു.
എ​ഐ​വൈ​എ​ഫ് സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം പി.​കെ. സാം ​അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ മു​ൻ എം​എ​ൽ​എ മാ​ങ്കോ​ട് രാ​ധാ​കൃ​ഷ്ണ​ൻ, സി​പി​ഐ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി പാ​ട്ട​ത്തി​ൽ ഷെ​രീ​ഫ്, അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി എം .​സി. കെ ​നാ​യ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. പ്ര​തി​നി​ധി സ​മ്മേ​ള​നം എ​ഐ​വൈ​എ​ഫ് സം​സ്ഥാ​ന ജോ​യി​ൻ സെ​ക്ര​ട്ട​റി കെ. ​എ​സ്. അ​രു​ൺ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഭാ​ര​വാ​ഹി​ക​ളാ​യി എ. ​ജി. അ​നൂ​ജ (പ്ര​സി​ഡ​ന്‍റ് ), അ​ബി​ൻ​ദാ​സ്,ജി. ​ശ​ര​ത്, (വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ) എ​സ്. ഷെ​മീ​ർ (സെ​ക്ര​ട്ട​റി)​സി. എ​സ്. സ​ച്ചി​ൻ,എ. ​രാ​ജീ​വ് (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ർ)​എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.