കെ​ട്ടി​ട നി​ർ​മാ​ണ ഉ​ദ്ഘാ​ട​നം 25ന്
Friday, February 21, 2020 3:48 AM IST
നെ​ടു​മ​ങ്ങാ​ട്: നെ​ടു​മ​ങ്ങാ​ട് ഗ​വ. പോ​ളി​ടെ​ക്നി​ക് കോ​ള​ജി​ലെ കെ​ട്ടി​ട നി​ർ​മാ​ണ ഉ​ദ്ഘാ​ട​ന​വുംവ​ർ​ക്ക് ഷോ​പ് മ​ന്ദി​ര​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​ന​വും 25 നു​ന​ട​ത്തും. 25ന് ​ഉ​ച്ച​ക്ക് 12നു ​മ​ന്ത്രി ജി ​സു​ധാ​ക​ര​ൻ കെ​ട്ടി​ട​ത്തി​ന്‍റെ നി​ർ​മാ​ണ ഉ​ദ്ഘാ​ട​ന​വും ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ഡോ. ​കെ. ടി. ​ജ​ലീ​ൽ വ​ർ​ക്ക് ഷോ​പ് മ​ന്ദി​ര​ത്തി​ന്‍റെ ശി​ലാ സ്ഥാ​പ​ന​വും ലാം​ഗ്വേ​ജ് ലാ​ബി​ന്‍റെ ഉ​ദ്ഘാ​ട​ന​വും നി​ർ​വ​ഹി​ക്കും . കെ​ട്ടി​ട നി​ർ​മ​ണ​ത്തി​ന് 6.5 കോ​ടി രൂ​പ​യും ,വ​ർ​ക്ക് ഷോ​പ് മ​ന്ദി​ര​ത്തി​ന്‍റെ നി​ർ​മാ​ണ​ത്തി​ന് 62 ല​ക്ഷം രൂ​പ​യു​മാ​ണ് അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത് .സി.​ദി​വാ​ക​ര​ൻ എം ​എ​ൽ എ ​അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന യോ​ഗ​ത്തി​ൽ അ​ടൂ​ർ പ്ര​കാ​ശ് എം ​പി ,ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ ചെ​റ്റ​ച്ച​ൽ സ​ഹ​ദേ​വ​ൻ വി​വി​ധ ജ​ന​പ്ര​തി​നി​ധി​ക​ൾ ,രാ​ഷ്ട്രീ​യ നേ​താ​ക്ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും .