സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് ന​ട​ത്തി
Friday, February 21, 2020 3:48 AM IST
വെ​ഞ്ഞാ​റ​മൂ​ട്: മാ​ണി​ക്കോ​ട് ശ്രീ ​മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​ലെ ശി​വ​രാ​ത്രി മ​ഹോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മ​യി മേ​ള ഗ്രൗ​ണ്ടി​ൽ ന​ട​ന്ന സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് വെ​ഞ്ഞാ​റ​മൂ​ട് സ​ബ് ഇ​ൻ​സ്പ​ക്ട​ർ ബി​നീ​ഷ് ലാ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.​

ഉ​ത്സ​വ ക​മ്മി​റ്റി ക​ൺ​വീ​ന​ർ പി.​വാ​മ​ദേ​വ​ൻ പി​ള്ള, ക​ൺ​വീ​ന​ർ വ​യ്യേ​റ്റ് ബീ. ​പ്ര​ദീ​പ്, മേ​ള ചെ​യ​ർ​മാ​ൻ സു​ജി​ത് മോ​ഹ​ൻ, സു​നി​ൽ ക​ര​കു​ളം, മു​ര​ളി​ധ​ര​ൻ മേ​ലേ​തൈ​ക്കാ​ട്, ബേ​ബി വ​ലി​യ​ക​ട്ട​യ്ക്കാ​ൽ, ഷെ​രീ​ർ വെ​ഞ്ഞാ​റ​മൂ​ട് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.​ശ്രീ ഗോ​കു​ലം മെ​ഡി​ക്ക​ൽ കോ​ള​ജും മേ​ളാ ക​മ്മി​റ്റി​യും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച ക്യാ​മ്പി​ന് ഡോ.​ഡീ​ന, ഡോ.​വൈ​ശാ​ഖ്, ഡോ.​വി​ഷ്ണു, ഡോ.​ഗാ​യ​ത്രി, ഡോ.​മോ​ഹി​ത് , അ​ഞ്ജു,മെ​ഹ്ന, രോ​ഹി​ത്, സ്റ്റീ​ന, എ​ൽ​ത്താ​ര, കീ​ർ​ത്തി ഗോ​പി​നാ​ഥ്, ധ​ന്യ, സ്റ്റീ​ന, ഷി​ഫാ​ന എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.