പൗ​ര​ത്വ നി​യ​മ​ത്തി​നെ​തി​രെ കോ​ണ്‍​ഗ്ര​സി​ന്‍റെ പ്ര​ക്ഷോ​ഭം രാ​ജ്യ​വ്യാ​പ​കം: കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി
Monday, February 24, 2020 11:40 PM IST
തി​രു​വ​ന​ന്ത​പു​രം: മ​താ​ടി​സ്ഥാ​ന​ത്തി​ൽ രാ​ജ്യ​ത്തെ വി​ഭ​ജി​ക്കു​ന്ന പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രെ രാം​ലീ​ല മൈ​താ​നി​യി​ൽ തു​ട​ങ്ങി​യ പോ​രാ​ട്ടം കോ​ണ്‍​ഗ്ര​സ് രാ​ജ്യ​വ്യാ​പ​ക​മാ​യി തു​ട​രു​ന്പോ​ൾ സി ​പി എം ​രാ​ജ്യ​ത്തി​ന്‍റെ ഏ​ത് മേ​ഖ​ല​യി​ലാ​ണ് സ​മ​രം ചെ​യ്യു​ന്ന​തെ​ന്ന് വ്യ​ക്ത​മാ​ക്ക​ണ​മെ​ന്ന് കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി ആ​വ​ശ്യ​പ്പെ​ട്ടു.

പ​ര്യ​ട​ന​ത്തി​ന്‍റെ പ​താ​ക വി.​എ​സ്. ശി​വ​കു​മാ​ർ എം​എ​ൽ​എ കൈ​മാ​റി. വ​ലി​യ ശാ​ല പ​ര​മേ​ശ്വ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ശ​ര​ത്ച​ന്ദ്ര​പ്ര​സാ​ദ്, ആ​ർ. വ​ൽ​സ​ല​ൻ​, ആ​നാ​ട് ജ​യ​ൻ, അ​യി​ര സു​രേ​ന്ദ്ര​ൻ, ശ്രീ​ക​ണ്ഠ​ൻ നാ​യ​ർ, പാ​ള​യം ഉ​ദ​യ​കു​മാ​ർ, ഹ​രി​കു​മാ​ർ, ഒ.​ജ​യ​ച​ന്ദ്ര​ൻ, ത​ന്പാ​നൂ​ർ സ​തീ​ഷ്, ചാ​ല സു​ധാ​ക​ര​ൻ, ന​രു​വാ​മൂ​ട് ജോ​യ്, ജോ​സ് ഫ്രാ​ങ്ക്ളി​ൻ, ഇ.​ജ​യ​ച​ന്ദ്ര​ൻ, ക​ട​കം​പ​ള്ളി ഹ​രി​ദാ​സ്, സു​ഭാ​ഷ് കു​ട​പ്പ​ന മൂ​ട്, എ​ൻ.​ജ​യ​മോ​ഹ​ൻ, എ​ൻ.​ആ​ർ.​ജോ​ഷി, ഇ.​ഇ. ജോ​തി​ഷ്,ബൈ​ജു, ചെ​റു​വ​യ്ക്ക​ൽ പ​ദ്മ​കു​മാ​ർ, മ​ല​യി​ൻ​കീ​ഴ് വേ​ണു​ഗോ​പാ​ൽ, സ​തി​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ പ​ര്യ​ട​നം പൂ​ർ​ത്തി​യാ​ക്കി ഇ​ന്ന് ക​ഴ​ക്കൂ​ട്ടം മ​ണ്ഡ​ല​ത്തി​ൽ പ​ര്യ​ട​നം ന​ട​ത്തും.

ഇ​ന്ന​ത്തെ പ​ര്യ​ട​ന​ത്തി​ന്‍റെ സ​മാ​പ​ന സ​മ്മേ​ള​നം ശ്രീ​കാ​ര്യ​ത്ത് വി. ​എം. സു​ധീ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും