വി​ല​ക്കു​റ​വി​ൽ കാ​ലി​ത്തീ​റ്റ​യു​മാ​യി കേ​ര​ള ഫീ​ഡ്സ് സ്റ്റാ​ൾ
Thursday, February 27, 2020 12:08 AM IST
തി​രു​വ​ന​ന്ത​പു​രം: ക്ഷീ​ര​ക​ർ​ഷ​ക​സം​ഗ​മ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പൊ​തു​മേ​ഖ​ലാ കാ​ലി​ത്തീ​റ്റ നി​ർ​മാ​ണ സ്ഥാ​പ​ന​മാ​യ കേ​ര​ള ഫീ​ഡ്സി​ന്‍റെ സ്റ്റാ​ളി​ൽ ഉ​ത്പ​ന്ന​ങ്ങ​ൾ വാ​ങ്ങാ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​വ​ർ​ക്ക്കി​ഴി​വ് ന​ൽ​കും.
25 ചാ​ക്ക് കാ​ലി​ത്തീ​റ്റ വാ​ങ്ങാ​നാ​യി ആ​യി​രം രൂ​പ അ​ട​ച്ച് ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​വ​ർ​ക്ക് പ​ര​മാ​വ​ധി വി​ല്പ​ന വി​ല​യി​ൽ നി​ന്ന് 50 രൂ​പ വി​ല​ക്കി​ഴി​വി​ൽ ഉ​ത്പ​ന്ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കും. ര​ജി​സ്റ്റ​ർ ചെ​യ്താ​ൽ​കേ​ര​ള ഫീ​ഡ്സ് മി​ടു​ക്കി, എ​ലൈ​റ്റ്, ഡ​യ​റി റി​ച്ച് പ്ല​സ് എ​ന്നീ ഉ​ല്പ​ങ്ങ​ൾ ക​ന്പ​നി നേ​രി​ട്ട് കേ​ര​ള​ത്തി​ൽ എ​വി​ടെ​യും എ​ത്തി​ച്ചു​കൊ​ടു​ക്കും.
വൈ​ക്കോ​ലി​ൽ പോ​ഷ​കാ​ഹാ​ര​ങ്ങ​ൾ ചേ​ർ​ത്ത് നി​ർ​മി​ച്ച സ​മീ​കൃ​താ​ഹാ​ര​മാ​യ ടി​എം​ആ​ർ ബ്ലോ​ക്കു​ക​ൾ​ക്ക് വ​ൻ ഡി​മാ​ൻ​ഡാ​ണ്. ഇ​ത് വീ​ണ്ടും എ​ത്തി​ക്കും. സോ​യ, ചോ​ളം, പ​രു​ത്തി, പി​ണ്ണാ​ക്ക്, ക​ടു​കു​പി​ണ്ണാ​ക്ക് എി​വ ചേ​ർ​ത്തു നി​ർ​മി​ച്ച 14 കി​ലോ​യു​ള്ള ഒ​രു ബ്ലോ​ക്ക് 14 രൂ​പ വി​ല​ക്കി​ഴി​വി​ൽ ന​ൽ​കും.
കേ​ര​മി​ൻ എ ​ഓ​ർ​ഗാ​നി​ക്ക് ധാ​തു​ല​വ​ണ മി​ശ്രി​തം പ​ത്തു രൂ​പ കു​റ​ച്ചാ​ണ് ന​ൽ​കും. മേ​ള​യി​ൽ പ്ര​ദ​ർ​ശ​ന​ത്തി​നാ​യി എ​ത്തി​ച്ച ക​ന്നു​കാ​ലി​ക​ൾ​ക്കു​ള്ള ഭ​ക്ഷ​ണ​വും കേ​ര​ള ഫീ​ഡ്സ് ത​യൊ​ണ് ന​ൽ​കു​ന്ന​ത്.